https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

ക്ഷമ

RIGTHT WAY
3 minute read
1

ക്ഷമ ഈമാന്റെ പകുതി

പ്രയാസങ്ങളും പ്രശ്നങ്ങളും ബുദ്ധിമുട്ടുമില്ലാതെ ഒരാളുടെയും ജീവിതം ഈ ദുനിയാവിൽ കഴിഞ്ഞ് പോകുന്നില്ല എത്ര വലിയ ധനികൻ ആയാലും സമ്പന്നൻ ആയാലും പണക്കാരൻ ആയാലും  ദരിദ്രൻ ആയാലും അവർ എല്ലാവരുടെ ജീവിതത്തിലും പ്രയാസമുണ്ടാവും അതുപോലെ സുഖമുള്ള കാലവും ഉണ്ടാകും അത് ഈ ദുനിയാവിൻ റെ പ്രകൃതിയാണ് അല്ലാതെ ചിലർക്ക് മാത്രം എന്നും പ്രയാസവും ചിലർക്ക് എന്നും സുഖമെന്ന് ഇരിക്കില്ല മറിച്ച് പലർക്കും പല സമയങ്ങളിൽ അവരുടെ സന്തോഷ കാലവും മറ്റൊരു സമയത്ത് സങ്കടകരമായ നിമിഷവും ആയിരിക്കുംനമുക്കറിയാം ക്ഷമ എന്നത് ഈമാനിനെ പകുതിയാണ്

الصبر نصف الإيمان

 കാരണം നമ്മുടെ ജീവിതത്തിൽ ഒരുപാട് പ്രയാസങ്ങൾ ഉണ്ടാവും ആ നിമിഷങ്ങളിൽ എല്ലാം നാം ക്ഷമിച്ചാൽ  നമുക്ക് ഒരുപാട് പ്രതിഫലം കിട്ടും ഈമാൻ റെ പകുതിയിൽ വരെ എത്തും എന്നാണ് പറയുന്നത്

 മാത്രമല്ല ഇസ്ലാമിൽ ക്ഷമക്ക് വലിയ വളരെ വലിയ സ്ഥാനമുണ്ട് ഹദീസുകളിൽ കാണാം ക്ഷമയെ മൂന്നായി തരംതിരിച്ചിട്ടുണ്ട് 

1= ആപത്തു കളുടെ മേൽ ശ്രമിക്കുക

അത് വിപത്തുകളുടെ മേൽ ക്ഷമിക്കുക അഥവാ നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടായാൽ അതിന്റെ മേൽ ക്ഷമിക്കുക എന്നർത്ഥം 
 കരയാം നമ്മുടെ ജീവിതത്തിന് ഒരുപാട്   കടമ്പകൾ കടക്കേണ്ടതുണ്ട് നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ നമ്മുടെ ഒന്നാമത്തെ വയസ്സുമുതൽ ഇന്നേവരെയുള്ള അഥവാ നാം ഈ ദുനിയാവിലെ കടന്നുവന്നത് മുതൽ ഇന്നേവരെയുള്ള നമ്മുടെ അവസ്ഥ നിങ്ങൾ ഒന്ന് പരിശോധിച്ചു നോക്കൂ
 ഒന്നാമത്തെ വയസ്സുമുതൽ അഞ്ചാമത്തെ വയസ്സുവരെ നമ്മുടെ അവസ്ഥ എന്തായിരുന്നു നമുക്ക് ഒന്നുമറിയാത്ത ഒരു ആളായിരുന്നു നാം തെറിച്ചും കളിച്ചും കരഞ്ഞും ഇഴഞ്ഞു മുട്ടുകുത്തി എല്ലാം നടന്നു വളർന്ന കാലം പരിയ പതിയെ നാം സംസാരിക്കാനും പഠിക്കാനും നടക്കാനും ഓടാനും ചാടാനും ഭക്ഷണം കഴിക്കാനും എല്ലാം പഠിച്ചു അങ്ങനെ അഞ്ചാമത്തെ വയസ്സുമുതൽ പത്താമത്തെ വയസ്സായപ്പോഴേക്കും നാം കുറച്ചുകൂടി ഉയർന്നു നാം ചിലരൊക്കെ സ്വന്തമായി ചെയ്യാൻ തുടങ്ങി കളിക്കാനും സ്വയം കളിക്കാനും സ്വയം നടക്കാനും സ്വയം തിന്നാനും എല്ലാം പഠിച്ചു കുറച്ചൊക്കെ സാമൂഹികമായ കാര്യങ്ങളിലും കൂട്ടുകെട്ടും എല്ലാം ഉണ്ടാവാൻ തുടങ്ങി പിന്നെ പത്താമത്തെ വയസ്സുമുതൽ അങ്ങോട്ട് നാം ചിന്തിച്ചാൽ നാം സ്വയം ആയിട്ടുള്ള ഒരു ജീവിതത്തിലേക്ക് കടന്നു തുടങ്ങി പത്താമത്തെ വയസ്സുമുതൽ പതിനഞ്ചാമത്തെ വയസ്സു വരെയുള്ള കാലയളവിൽ നാം  സ്വന്തമായി കുറച്ചൊക്കെ തീരുമാനമെടുക്കാൻ  തുടങ്ങുകയും മാതാപിതാക്കളെയും അധ്യാപകരേയും ധിക്കരിക്കാൻ തുടങ്ങുകയും  പതിയെ ഞാൻ സ്വന്തമായി കാര്യങ്ങളിൽ തീരുമാനമെടുക്കാനും എടുത്തു ചാടാനും എല്ലാം തുടങ്ങി പഠിക്കാൻ മടി കാണിക്കുകയും കൂട്ടുകാരുമൊത്ത് ഒപ്പം കളിക്കാനും തമാശ പറയാനും തുടങ്ങി
 അങ്ങനെ പതിനാറാമത്തെ വയസ്സ് 
 ആയപ്പോൾ ഇനി പഠിക്കണ്ട എന്റെ കൊണ്ട് പഠിക്കാൻ ആവില്ല അങ്ങനെ ഒരുപാട് ചിന്തകൾ മനസ്സിലും കുടുങ്ങി കൂട്ടുകാരികൾ ഉണ്ടാക്കാൻ വേണ്ടി ഒരുപാട് പ്രാർത്ഥിക്കും ഞാൻ ആളുകൾക്കിടയിൽ മെയിൻ ആയി നടക്കാൻ വേണ്ടി ഒരുപാട് പരിശ്രമിച്ചു 

 അങ്ങനെ പതിനേഴാമത്തെ വയസ്സ് എത്തിയപ്പോൾ നമ്മുടെ ചിന്തകൾ വീണ്ടും മാറി കുറച്ചൊക്കെ സമാധാനത്തോടെ യുള്ള ജീവിതമായി കുറെ പഠിച്ചു കഴിഞ്ഞ് നീ എന്ത് ചെയ്യണം എന്നുള്ള ചിന്തയിലായിരുന്നു ജോലി ചെയ്യണോ ശേഷം പഠിക്കണോ എന്നുള്ള ചിന്തയിൽ ആകപ്പാടെ തല ഉണ്ടായി നിൽക്കുന്ന കാലം 

 അങ്ങനെ പതിനെട്ടാമത്തെ വയസ്സ് ആയപ്പോഴേക്കും എനിക്ക് കുറച്ചൊക്കെ സ്വയം തീരുമാനിക്കാം എന്നുള്ള രീതിയിൽ മുന്നോട്ട് പോയി മാതാപിതാക്കളെ ചിത്രീകരിച്ചും സ്വയം കൂട്ടുകാരോടൊത്ത് ചേർന്ന് കളിച്ച് നേരം കളഞ്ഞു

 പത്തൊമ്പതാമത്തെ വയസ്സായപ്പോഴേക്കും ജീവിതത്തിലാകെ മടുപ്പു തോന്നി ഇനി എന്ത് ചെയ്യണം എന്ന് നിവൃത്തിയില്ലാതെ അങ്ങോട്ടുമിങ്ങോട്ടും നടന്നു  അങ്ങനെ 20 മുതൽ 25 വയസ്സ് വരെയുള്ള കാലയളവിൽ സമൂഹത്തിന് ഇടയിൽ ഒരു അധികപ്പറ്റായി ഭൂമിക്ക് ഭാരമാണ് എന്നാൽ രീതിയിൽ നടന്നു കഴിച്ചു  ഒരുപാട് തേടി അലഞ്ഞു പെണ്ണ് കെട്ടണം ജോലി വേണം എന്നുള്ള ചിന്തയിൽ തല ആകപ്പാടെ പൊന്നായി എല്ലാം മൂടും പോയിരിക്കുന്ന സമയം

 26 മുതൽ 30 വയസ്സിനുള്ളിൽ നാം ഒരു പെണ്ണിനെ കെട്ടി പതിയെ പതിയെ ജീവിതത്തിലേക്ക് കടന്നു അവിടെയുമിവിടെയും  ജോലിയെടുത്തു ജീവിതത്തെ കുടുംബത്തെ മുന്നോട്ട് കൊണ്ടുപോയി 

  30 മുതൽ 35 വയസ്സ് ആയപ്പോഴേക്കും അത്യാവശ്യം  കുട്ടികളെല്ലാം വളർന്നുതുടങ്ങി 35 മുതൽ 40 വയസ്സ് ആയപ്പോഴേക്കും കുട്ടികളെല്ലാം സ്കൂളിൽ കൊണ്ടുപോയി ആക്കി അവിടെ ഫീസ് കൊടുത്തു പഠിപ്പിക്കേണ്ട അവസ്ഥയിലെത്തി  45 50 വർഷം ആയപ്പോഴേക്കും നമ്മൾ ആകപ്പാടെ കുഴങ്ങി ജീവിതം ആകെ മടുത്തു അങ്ങനെ കുറഞ്ഞിരിക്കുന്ന ഒരു കാലം സുന്ദര മുതൽ അങ്ങോട്ട മരണത്തിലേക്കുള്ള ഒരു പ്രയാണം ആണ് പക്ഷേ ഈ ജീവിതത്തിനുള്ളിൽ  ഒരുപാട് സന്തോഷങ്ങളും സമാധാനവുമുള്ള ദിവസവും ഉണ്ടായിരുന്നു കേട്ടോ 

 ഇതാണ് ഇപ്പോൾ നമ്മുടെ ഒരു മനുഷ്യന്റെ അവസ്ഥ അതുകൊണ്ട് മനസ്സിലാക്കുക ഈ ദുനിയാവിലെ ജീവിതം എന്നു പറഞ്ഞാൽ അതൊരു പരീക്ഷണത്തിന് കാലം ലോകം മാത്രമാണ് അക്കൗണ്ട് തന്നെയല്ലേ അള്ളാഹു സുബ്ഹാനവുതാല സൂറത്തുൽ മുൽക്കിലെ രണ്ടാമത്തെ അധ്യായത്തിൽ  പറഞ്ഞത്

 

الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً وَهُوَ الْعَزِيزُ الْغَفُورُ


 അതുകൊണ്ട് നാം ശ്രദ്ധിക്കേണ്ടത് എല്ലാ പ്രയാസപ്പെട്ട നിമിഷങ്ങളിലും  ഇന്നല്ലെങ്കിൽ നാളെ ഞാൻ എന്റെ പടച്ചോന്റെ അടുത്ത് എത്തും എന്ന വിശ്വാസത്തിൽ അങ്ങോട്ട് 

إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُمْ بِغَيْرِ حِسَابٍ

وَبَشِّرِ الصَّابِرِينَ الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ أُولَٰئِكَ عَلَيْهِمْ صَلَوَاتٌ مِّن رَّبِّهِمْ وَرَحْمَةٌ وَأُولَٰئِكَ هُمُ الْمُهْتَدُونَ».

وَاللَّهُ يُحِبُّ الصَّابِرِينَ