https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

Spoken English malayalam episode -5

RIGTHT WAY
3 minute read
1

 Part-5


⛔ module 5: ഇംഗ്ലീഷ് ഫ്ലുവൻസിയിലേക്ക് എത്തുന്നതിനുള്ള ഈസിയായ 10 പടികൾ എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്. ആ 10 പടികളാണ് ഇന്ന്ന ൽകുന്ന ലെസ്സണുകളിലൂടെ നമ്മൾ പഠിക്കാൻ പോകുന്നത്. 


 ഒരുപാട് മലയാളികൾക്ക് ഇംഗ്ലീഷ് സംസാരിക്കാൻ ഏറ്റവും വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നത് എന്തിനാലാണ് എന്ന് വെച്ചാൽ  ഒരുപാട് പേർക്ക് സ്വയം ഇംഗ്ലീഷിൽ വായിച്ചു മനസ്സിലാക്കാനും മറ്റുള്ളവർ പറയുന്നത് കേട്ട് മനസ്സിലാക്കാനും സാധിക്കും അച്ഛനെ മറ്റുള്ളവരോട് സംസാരിക്കുമ്പോൾ വാക്കുകൾ കിട്ടുന്നില്ല എന്ത് പറയണം എന്ന് മനസ്സിലാകുന്നില്ല ഏത് രീതിയിൽ സംസാരിക്കണം സംസാരത്തിന് സ്ട്രക്ചർ മനസ്സിലാകുന്നില്ല അവർ സംസാരിക്കുന്നതിൽ തുടങ്ങുന്നതിനു മുമ്പ് തന്നെ എങ്ങനെ പറയണം എന്നതിലേക്ക് അവരുടെ ചിന്ത പോകുന്നു അങ്ങനെ സംഭാഷണത്തിനിടയിൽ വളരെ വലിയ വിടവ്ഉ ണ്ടാകുന്നു 

 ഇതു മറികടക്കാൻ ഏറ്റവും വലിയ വഴി എന്നുള്ളത് നമുക്കറിയാം ഏതൊരു ഭാഷ സംസാരിക്കാൻ സംസാരിക്കുകയാണ് എങ്കിലും കൈകാര്യം ചെയ്യുകയാണെങ്കിലും നമുക്ക് രണ്ട് കാര്യങ്ങൾ അറിഞ്ഞിരിക്കൽ അത്യാവശ്യമാണ് ഒന്നാമത്തേത് നാം എന്ത് കാര്യത്തിന് കുറിച്ചാണ് നാം പറയുന്നത് വസ്തുവിനെ കുറിച്ച് നമുക്ക് അറിവുണ്ടായിരിക്കണം അതുപോലെതന്നെ രണ്ടാമത് ആയിട്ട് നമുക്ക് ആരാണു നാം സംസാരിക്കുന്നത് അയാൾക്ക് മനസ്സിലാകുന്ന രീതിയിൽ അതിനെ അവതരിപ്പിക്കാനുള്ള കഴിവ് നമുക്ക് വേണം ഇത് രണ്ടും ഉണ്ടായാൽ നമുക്ക് ഏത് വാശിയും കൈകാര്യം ചെയ്യാൻ വളരെ എളുപ്പമാണ് നമുക്ക് അവസ്ഥകളെ കുറിച്ചുള്ള അറിവ് അറിയാം പോലെ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ സാധിക്കും പക്ഷേ നമ്മൾ എങ്ങനെ സംസാരിക്കണം എന്ന് പറയണം എന്നതിൽ നമുക്ക് സംശയത്തിൽ ആയിരിക്കുകയാണ് ഇത്  മറികടക്കാനുള്ള ഏറ്റവും വലിയ വഴി എന്നുള്ളത് 

  നമുക്ക് ഒരു ചോദ്യം നോക്കാം " ഒരാൾ പറയുന്നു എനിക്ക് ഇംഗ്ലീഷ് വായിക്കാൻ അറിയാം വായിച്ചു മനസ്സിലാക്കാനും അറിയാം മറ്റുള്ളവർ പറയുന്നത് കേട്ട് മനസ്സിലാക്കാനും അറിയാം പക്ഷേ മറ്റുള്ളവരോട് ഇംഗ്ലീഷിൽ സംസാരിക്കാൻ കഴിയുന്നില്ല " ഇത്തരം പ്രശ്നം  ഉള്ളവർ ശ്രദ്ധിക്കുക

 അപ്പോൾ നമ്മൾ ചെയ്യേണ്ടത് നമ്മൾ ആദ്യമായി ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നിരന്തരമായി ഇംഗ്ലീഷിൽ ഓരോ വാക്കുകൾ പറയുക എന്തെല്ലാം വസ്തുക്കളെയാണ് കാണുന്നത് അവളുടെ ഇംഗ്ലീഷ് പേരുകൾ ആലോചിച്ച് പറയുക കിട്ടുന്നില്ലെങ്കിൽ സെർച്ച് ചെയ്തു കൊണ്ട് കണ്ടെത്തി പറയുക അപ്പോൾ നമ്മുടെ വ്യക്തമായി നിൽക്കുന്നതാണ് അല്ലാതെ നമ്മൾ ഡിസ്കവറി പോലെ നോക്കി വാക്കുകൾ പഠിച്ചാൽ അത് നമ്മുടെ മനസ്സിൽ ദീർഘകാലം നിൽക്കണമെന്നില്ല കുറിച്ച് ഒരു വാക്ക് പഠിക്കുമ്പോള് അതിന്റെ രൂപത്തെ നോക്കി അല്ലെങ്കിൽ അതിന്റെ രൂപത്തെ മനസ്സിൽ കണ്ടുകൊണ്ട് അല്ലെങ്കിൽ അതിനെ ചിത്രത്തിലേക്ക് നോക്കി കൊണ്ട് ഞാൻ പഠിക്കുക അപ്പോൾ നമ്മുക്ക് അത് മനസ്സിലാക്കാൻ കൂടുതൽ സഹായകമാകും പിന്നെ പിന്നീട് ആ വസ്തുവിനെ എവിടുന്നെങ്കിലും കണ്ടാൽ എല്ലാം അതിന്റെ പേരുകൾ പറഞ്ഞ പറയുക അങ്ങനെ നമുക്ക് വാക്കുകൾ മനസ്സിലാക്കാൻ സാധിക്കും അതിൽ അതിലുപരി മുഴുവനായി സംസാരിക്കാൻ സാധിക്കും

 എസ് നമ്മൾ ഓരോ നിന്റെ പേരിനൊപ്പം ഹായ് കൂടി പറയുക പിന്നീട്  കുറച്ച് ചോദ്യം ചിഹ്നം കുട്ടി പറയുക അങ്ങനെ നമുക്ക് വാക്ക് മനസ്സിൽ നിൽക്കാൻ സഹായകമാകും

 നമുക്ക് ഒരുപാട് ചിത്രങ്ങൾ കണ്ട് മനസ്സിലാക്കേണ്ടതുണ്ട് അതിനാൽ ഒരുപാട് ചിത്രങ്ങൾ അടങ്ങിയിട്ടുള്ള ചാർട്ടുകൾ നമ്മുടെ ഗ്രൂപ്പുകളിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് എല്ലാവരും കൂടി മനസ്സിലാക്കി ചെയ്യുക

 നമ്മുടെ telegram ഗ്രൂപ്പിന്റെ ലിങ്ക്  കഴിഞ്ഞ് മൂന്നാമത്തെ എപ്പിസോഡിൽ നൽകിയിട്ടുണ്ടായിരുന്നു നിങ്ങൾ ഒന്നെങ്കിൽ അവിടെ പോവുകയോ അല്ലെങ്കിൽ ഇതിന്റെ താഴെ    സോഷ്യൽ plugin ടാഗിൽ വന്ന് അവിടെ നിന്ന് ടെലഗ്രാം ഇലേക്ക് പ്രവേശിക്കുകയും ചെയ്യുക ഫേസ്ബുക്കിനെയും വാട്സ്ആപ്പ് എന്റെയും നടുവിലാണ് ടെലഗ്രാം ലിങ്ക് ;

 ഇനി നാം ചെയ്യേണ്ടത് ഞാൻ സാധാരണ സംസാരിക്കുമ്പോൾ അതിനിടയിൽ ഇംഗ്ലീഷ് വാക്കുകൾ കൂടുതലായി ഉപയോഗിക്കുക പ്രത്യേകിച്ച് എല്ലാം പഠിച്ച വാക്കുകൾ കൂടുതൽ ആയിട്ട് ഉപയോഗിച്ചു കൊണ്ടിരിക്കുക അങ്ങനെ നാം ഇംഗ്ലീഷിൽ ഒരുപാട് വാക്കുകൾ നമുക്ക് പഠിക്കാൻ സാധിക്കും ശേഷം നാം ഓരോ വസ്തുക്കളോടും പോയി ഇംഗ്ലീഷിൽ സംസാരിക്കുക ഒറ്റയ്ക്കിരുന്ന് സംസാരിക്കുക അതാണ് ഇംഗ്ലീഷിലേക്ക് പടിപടിയായി ഉയരാനുള്ള ഏറ്റവും വലിയ മാർഗം


 മുകളിൽ കൊടുത്തിട്ടുള്ള വീഡിയോ നിങ്ങൾ പലതവണ ആവർത്തിച്ച് കാണുക അതിലൂടെ ശേഷം പറയാൻ ശ്രമിക്കുക അങ്ങനെ നിങ്ങൾക്ക് ഇംഗ്ലീഷ്  ഈസിയായി കൈകാര്യം ചെയ്യാം 

 പിന്നെ നാം ചെയ്യേണ്ടത് ഞാൻ ഇൻ മലയാളം സംസാരിക്കുന്നത് പകരം അതിനുപകരം ഇംഗ്ലീഷ് കൂടുതലായി ഉപയോഗിക്കുക കാരണം ഏതു ഭാഷയാണ് സംസാരിക്കുന്നത് ഭാഷയിലാണ് നമുക്ക് കൂടുതൽ കൈകാര്യം ചെയ്യാൻ സാധിക്കുക മലയാളം കുറച്ച് ഇംഗ്ലീഷിൽ കൂടുതൽ പറയാൻ ശ്രമിക്കുക കാരണം നമ്മൾ വിദേശത്ത് എല്ലാം പോയാൽ നമ്മൾക്ക് ഇംഗ്ലീഷ് പറയാൻ നിർബന്ധിതരാവും അതുകൊണ്ടുതന്നെ ഇംഗ്ലീഷ് പഠിക്കൽ

 അടുത്തതായി ചെയ്യേണ്ടത് എന്തെന്ന് വെച്ചാൽ ഒരുപാട് നിങ്ങളുടെ ഇംഗ്ലീഷ് ഒരുപാട് മികച്ചതാക്കാൻ വേണ്ടി അഡ്വാൻസ് സ്റ്റേജിലേക്ക് സ്റ്റേജിലേക്ക് എത്താൻ വേണ്ടി നിങ്ങൾ ഒരുപാട് ഇംഗ്ലീഷ് കാർട്ടൂണുകളും ഒരുപാട് ഇംഗ്ലീഷ് വാർത്തകളും കാണുക അതുപോലെ നിരന്തരം അത് ചെയ്യുകയും അതിൽ നിന്ന് കിട്ടുന്ന വാക്കുകൾ എഴുതിവെച്ച അത് പഠിക്കുകയും ചെയ്യുക നിങ്ങൾക്ക് ഇംഗ്ലീഷ് അനായാസം ദിവസങ്ങൾ കൊണ്ട് മാത്രം ഇംഗ്ലീഷ് കയ്യിലെടുക്കാം

 പിന്നീട് ചെയ്യേണ്ടത് എന്തെന്ന് വെച്ചാൽ ഞാൻ ഒരുപാട് സംസാരിക്കുമ്പോഴും കമ്മ്യൂണിക്കേറ്റ് ചെയ്യുമ്പോഴും ആണ് നമുക്ക് ഭാഷയിൽ ആക്കാൻ സാധിക്കുക അതുകൊണ്ട് നിങ്ങൾ വാട്സാപ്പിലൂടെ മറ്റും ചാറ്റ് ചെയ്യുമ്പോഴും കൂടുതൽ ഇംഗ്ലീഷ് ഉപയോഗിക്കുക

 അസ്സലായി ചെയ്യേണ്ടത് നിങ്ങൾ ഇന്ന് ഒരു ദിവസം ഒരു മണിക്കൂർ മുഴുവൻ ആയിട്ടും ഞാൻ ഇംഗ്ലീഷ് സംസാരിക്കുന്നു എന്ന് പ്രതിജ്ഞയെടുക്കുക നാളെ രണ്ടുമണിക്കൂർ മറ്റന്നാൾ മൂന്ന് മണിക്കൂർ അങ്ങനെ തീരും നിരന്തരം ദിവസവും അങ്ങനെ ചെയ്താൽ നിങ്ങൾക്ക് വളരെ വേഗത്തിൽ ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ സാധിക്കും

 നിങ്ങൾക്ക് കൂടുതൽ പ്രൊഫഷണലായി  ഇംഗ്ലീഷ് ഇവിടെ കൈകാര്യം ചെയ്യണമെങ്കിൽ നിങ്ങൾ മുകളിൽ കൊടുത്ത ഗ്രൂപ്പിൽ ചേരുക അതിൽ ഒരുപാട് ഇംഗ്ലീഷ് സംസാരിക്കാൻ സഹായിക്കുന്ന വീഡിയോകളുടെ ലിങ്കും മറ്റും നൽകിയിട്ടുണ്ട് 

താഴെയുള്ള 3 അസൈൻമെന്റ് ചോദ്യങ്ങൾക്ക് മലയാളയത്തിലോ ഇംഗ്ലീഷിലോ താഴെ കമന്റായി ഉത്തരം 

എഴുതുക

ഈ 10 പടികളിലെ ഏറ്റവും ഫലപ്രദം എന്നു കരുതുന്ന പടി ഏത്? അത് എന്തുകൊണ്ട്?

ഈ ലസ്സണിൽ വിവരിക്കുന്ന ചാർട്ടുകൾ പ്രാക്ടീസ് ചെയ്യുന്ന രീതി ഫലപ്രദമോ? ഉണ്ടെങ്കിൽ എന്തുകൊണ്ട്?

ഈ ലസ്സണിൽ നിങ്ങളെ ഏറ്റവുമധികം ആകർഷിച്ചതെന്ത്?



വൊക്കേബുലറീസ്

1-Supper (സപ്പർ)- അത്താഴം 

2-Toddy (റ്റോഡി)- കള്ള് 

3-Cumin (കമിൻ)- ജീരകം 

4-Coriander (കൊറിയാണ്ടർ)- മല്ലി 

5-Jaggery (ജാഗ്ഗരി)- ശർക്കര