https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

Spoken English malayalam for free episode -4

RIGTHT WAY
2 minute read
1

                               Part-4


ഇംഗ്ലീഷ് പഠനം വളരെ ഈസിയായി

 


⛔ module 4:

പ്രാക്ടിക്കൽ ടിപ്സ് ലസ്സൺ: കാഷ്വൽ ആയും ഇൻഫോർമലായും പടിപടിയായി ഇംഗ്ലീഷ് സംസാരത്തിലേക്ക് ഈസിയായി കടക്കുന്നത് എങ്ങനെയെന്ന് കാണിക്കുന്ന ലസ്സൺ.


 ഇംഗ്ലീഷ് പഠിക്കാനുള്ള ഏറ്റവും എളുപ്പവഴി എന്നുള്ളത് നമുക്ക് പുസ്തകങ്ങൾ വായിച്ചു കൂട്ടല് ഒരുപാട് വീഡിയോകൾ കണ്ടു കുട്ടിയെ അല്ല അതിലും എളുപ്പമായ മാർഗ്ഗം എന്നുള്ളത് പരസ്പരം ഇംഗ്ലീഷിൽ സംസാരിക്കുക എന്നതാണ് നാം ആദ്യമായി തന്നെ വലിയ വലിയ സന്യാസികൾ ഉപയോഗിക്കാതെ ചെറിയ ചെറിയ വാക്കുകൾ ഉപയോഗിച്ചാണ് സംസാരം തുടങ്ങിയത് കാരണം നാം മലയാളം സംസാരിച്ചതും ചെറിയ ചെറിയ വാക്കുകളിൽ ആണല്ലോ അതുകൊണ്ട് വലിയ വലിയ വാക്കുകൾ സുമനസ്സുകൾ പറയാതെ ചെറിയ ചെറിയ പദങ്ങൾ ഉപയോഗിച്ചു കൊണ്ട് കോൺവെർസേഷൻ തുടങ്ങുക അഥവാ ഞാൻ കുട്ടിക്കാലത്ത് സംസാരിച്ചുതുടങ്ങി അതുപോലെതന്നെ അമ്മ അച്ഛൻ ചേട്ടൻ കുപ്പി അങ്ങനെ സാധനങ്ങളുടെ പേരുകൾ ഇന്ന് പടിപടിയായി പറഞ്ഞ സംസാരിച്ച നേരത്തെ ഇന്നലത്തെ മോഡ്യൂളിൽ  കാണിച്ചത് പോലെ നടത്തുക പോയതാണ് ഇംഗ്ലീഷിൽ ചെറിയ ചെറിയ വാക്കുകൾ ഉപയോഗിച്ച് ഞാൻ സംസാരം തുടങ്ങുക like you please,smile please, cry please,eat please,come here,look ahead go away come fast look at this what is your name what are you doing there,......... അതുപോലെ ഇംഗ്ലീഷിൽ പടിപടിയായി ചെറിയ ചെറിയ വാക്കുകൾ ഉപയോഗിച്ച് പിന്നീട് വലിയ വലിയ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുക

 നമസ്കാരത്തിൽ നിന്നും മറ്റും ഒരുപാട് വാക്കുകൾ ഇംഗ്ലീഷ് അവൾ കേട്ടിട്ടുണ്ട് ഒരുപാട് വാക്കുകൾ പഠിച്ചിട്ടുണ്ട് പക്ഷേ അതെല്ലാം നമ്മുടെ മനസ്സിൽ ഉറച്ചു നിൽക്കണം എങ്കിൽ നാം ആ വാക്കുകൾ ഉപയോഗിച്ച് നിരന്തരം conversation നടത്തണം ഇതിലൂടെ നമുക്ക് ഇംഗ്ലീഷ് ഭാഷയെ കീഴടക്കാം

 അതുകൊണ്ടുതന്നെ സ്കൂളിൽ പഠിച്ച വാക്കുകൾ എല്ലാം നമ്മുടെ ലൈഫിലെ കൊണ്ടുവരണം നമ്മുടെ ജീവിതത്തിനിടയിൽ ആ വാക്കുകൾ ഉപയോഗിച്ച് സംസാരിക്കണം എങ്ങനെ ആകുമ്പോൾ നമുക്ക് ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ സാധിക്കും

 അതിൽ ഞാൻ ചെറിയ ചെറിയ വാക്കുകൾ ഉപയോഗിച്ച്  സിംഗിൾ വാക്കുകൾ ആയിട്ട് ഉപയോഗിച്ച് പിന്നീട് ഡബിൾ വാക്കുകൾ ഉപയോഗിക്കുക അങ്ങനെ അങ്ങനെ വലിയ വലിയ സെൻസ് കളിലേക്ക് കടക്കുക ഇതുപോലെ നാം ഓരോ സ്ഥലത്തെ സാധനങ്ങൾ കാണുമ്പോഴും നാം മലയാളത്തിൽ അതിനെ പരിചയപ്പെടുത്തുന്നതിന് പകരം ഇംഗ്ലീഷിൽ അതിനെ പറയാൻ നോക്കുക

 Like  bike road vehicle Masjid Kai water house home restaurant hostel school Tea kutte butterfly television leaves sports cycle football cricket bat board ground cat rooster hen mother father bro sister grandfather grandmother uniform fan notebook back..........

 ഇതുപോലെ സകലതും ഇംഗ്ലീഷിൽ പറയാൻ ശ്രമിക്കുക എനിക്ക് വാക്കുകളെല്ലാം പദം ആയിട്ട് ഉപയോഗിക്കുക

 Like please take bag, keep my phone, throw that basket, I want to play, me too, please eat something, long road, beautiful butterfly,...,.

 അങ്ങനെ വാക്കുകൾ ആയിട്ട് വെക്കുക ശേഷം ഇങ്ങനെ നിരന്തരം പ്രാക്ടീസ് ചെയ്തതിനുശേഷം വലിയ വലിയ കുറച്ചുകൂടി വലിയ വാക്കുകളിലേക്ക് പ്രവേശിക്കുക

 Like I need to go to school today, where is my mother, I love you butterfly you are very cute, I don't feel like football, I wanna gonna masjid, I had to complete my homework, I was cleaning my room, I don't need food now,........

 ഇതുപോലെ ചെറിയ ചെറിയ സെൻസറുകൾ വലിയ വലിയ കൊണ്ട് നാം ഉപയോഗിച്ചു അങ്ങനെ നമ്മുടെ ജീവിതത്തിൽ ഇംഗ്ലീഷ് കൊണ്ടുവരാൻ ശ്രമിച്ചാൽ നമുക്ക് ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കും 


 അങ്ങനെ ചെറിയ വാക്കുകൾ ഉപയോഗിച്ച് ഉപയോഗിച്ച് പതിയെപ്പതിയെ വലിയ വലിയ വാക്കുകൾ ഉപയോഗിക്കാൻ നമുക്ക് ഓട്ടോമാറ്റിക് സാധിക്കും 



  താഴെയുള്ള  അസൈൻമെന്റ് ചോദ്യങ്ങൾക്ക് മലയാളയത്തിലോ ഇംഗ്ലീഷിലോ താഴെ കമന്റായി ഉത്തരം എഴ്തുക :

a. ഇംഗ്ലീഷ് സംസാരത്തിലേക്ക് കാഷ്വൽ ആയി എത്തുന്ന ഈ രീതി നിങ്ങൾ ഉൾക്കൊള്ളുന്നുവോ? ഉണ്ടെങ്കിൽ എന്തുകൊണ്ട്?

 b. ഈ ലസ്സണിൽ നിങ്ങളെ ഏറ്റവുമധികം ആകർഷിച്ചതെന്ത്?




Vocabularies


  1. 1-don't forget- മറക്കരുത് 
  2. 2-go at once - ഉടനെ പോകൂ 
  3. 3-look ahead - മുന്നോട്ടു നോക്കൂ 
  4. 4-go ahead - മുന്നോട്ട് പോകൂ 
  5. 5-mind your own business-നിങ്ങൾ നിങ്ങളുടെ കാര്യം നോക്കൂ 




Post a Comment

1Comments
Post a Comment