module 3
ഇംഗ്ലീഷ് പഠനം വളരെ ഈസിയായി
⛔ module 3: സ്വന്തം ബോഡി ഉപയോഗിച്ച് മറ്റാരുടെയും സഹായമില്ലാതെ ഇംഗ്ലീഷ് സംസാരിക്കാം.
ഇന്ന്ന മ്മൾ മറ്റാരുടേയും സഹായമില്ലാതെ എങ്ങനെ ഇംഗ്ലീഷിൽ ഈസിയായി ഒറ്റയ്ക്ക് സംസാരിക്കാം എന്നതിനെ കുറിച്ചാണ് പറയുന്നത് ഈ രചനയിൽ പറയുന്ന കാര്യങ്ങൾ കൃത്യമായി പിന്തുടരുകയും കൃത്യമായി മനസ്സിലാക്കുകയും ചെയ്താൽ നിങ്ങൾക്ക് ഇംഗ്ലീഷിലുള്ള സ്റ്റാർട്ടിങ് പ്രോബ്ലം പരിഹരിക്കാൻ സാധിക്കും എപ്പോഴാ ഈസിയായി നിങ്ങൾക്ക് ഇംഗ്ലീഷ് ഫ്ലുൻസി യിൽ എത്താൻ സാധിക്കുന്നതുമാണ്
മലയാളികളെ സംബന്ധിച്ച് നോക്കുകയാണെങ്കിൽ അവർക്ക് ഒരുപാട് ഇംഗ്ലീഷ് വാക്കുകൾ അറിയാം അവർ നിത്യ ജീവിതത്തിൽ ഒരുപാട് ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കുന്നുണ്ട് പക്ഷേ അവർ സംസാരിക്കുമ്പോൾ ചില തടസ്സങ്ങൾ അവർക്ക് നേരിടുന്നുണ്ട് കാരണം അവർ സംസാരിക്കുമ്പോൾ ഞാൻ പറഞ്ഞത് ശരിയാവുമോ എന്ന ഒരു ചിന്ത പോലെതന്നെ വാക്കുകൾ കിട്ടാതെ വരിക പ്രശ്നങ്ങളാണ് മലയാളികൾ പൊതുവേ നേരിടുന്നത് ഇതിനുള്ള പരിഹാരം എന്നുള്ളത് നമുക്കറിയാം മലയാളികൾ അവരുടെ ഭാഷയിൽ തന്നെ ഇമേജുകൾ തിങ്കളാഴ്ച ഉപയോഗിക്കുന്നുണ്ട് പക്ഷേ അവർക്ക് ഇംഗ്ലീഷിൽ ഒരു സെൻസ് പറയാൻ സാധിക്കുന്നില്ല അതിനുള്ള പ്രതിവിധിയാണ് ഈ ലെസ്സണിൽ നാം ഉൾപ്പെടുത്തിയിട്ടുള്ളത്
അപ്പോൾ നമുക്ക് ഇന്നത്തെ പ്രാക്ടീസ് ലേക്ക് പ്രവേശിക്കാം
ഈ ക്ലാസ്സിൽ ആകെ നാല് റൗണ്ട്ആ ണ് പഠിപ്പിക്കുന്നത്
Round 1
ഈ റൗണ്ടിൽ നാം ഓരോ ഇംഗ്ലീഷ് വാക്കുകൾ പറഞ്ഞു പറഞ്ഞു തുടങ്ങുകയാണ് അഥവാ നാം നമ്മുടെ കൈകൾ ഉപയോഗിച്ച് നമ്മുടെ ശരീരത്തിലെ ഓരോ ഭാഗത്ത് തൊട്ടു ആ ഭാഗത്തെ ഇംഗ്ലീഷിൽ എന്ത് പറയാം എന്ന് പറയുക അഥവാ
തലയിൽ തൊട്ടുകൊണ്ട് head, കണ്ണിൽ തൊട്ടുകൊണ്ട് eye, മൊബൈൽ തൊട്ടുകൊണ്ട് mobile, കാലുകൾ തൊട്ടുകൊണ്ട് legs, മുടി തൊട്ടുകൊണ്ട് hair, പല്ലു തൊട്ടുകൊണ്ട് teeth.................
ഇങ്ങനെ നമ്മുടെ ശരീരത്തിലെ നമ്മുടെ കയ്യിലുള്ള ഒരു വസ്തുക്കളുടെയും പേരിൽ തൊട്ടുകൊണ്ട് പറഞ്ഞു കൊണ്ടിരിക്കുക
Round 2
ഈ റൗണ്ടിൽ താഴെ തന്നിരുന്നു കുന്ന് ചാർട്ട് മനസ്സിലാക്കി അഖില സൂചിപ്പിച്ചതുപോലെ ഓരോ അവയവങ്ങളുടെ പേരുകൾ മനസ്സിലാക്കി നമ്മുടെ ശരീരത്തിൽ സ്പർശിച്ചുകൊണ്ട് അവയുടെ പേരുകൾ പറയുക അങ്ങനെ രണ്ടുമൂന്നു പ്രാവശ്യം തുടർന്ന് വേഗത്തിൽ പറഞ്ഞുപറഞ്ഞ് നമ്മുടെ fluency അധികരിപ്പിക്കുക
മുകളിൽ തന്നിരിക്കുന്ന ചിത്രം നന്നായി മനസ്സിലാക്കി ഓരോ അവയവങ്ങളിൽ ഇംഗ്ലീഷിൽ എന്ത് പേരാണ് പറയുക എന്ന് മനസ്സിലാക്കുക തുടർന്ന് ചിത്രത്തിലേക്ക് നോക്കി കൊണ്ട് ഒരു അവയവത്തിനും തൊട്ട് ഇതിന്റെ പേരുകൾ പറഞ്ഞു കൊണ്ടിരിക്കുക ശേഷം ചിത്രത്തിൽ നോക്കാതെ പറയുക നമ്മൾ നമ്മുടെ ശരീരത്തിൽ തൊട്ടു അതിന്റെ തീരെ പറയുമ്പോൾ ആ വാക്ക് നമ്മുടെ മനസ്സിൽ ഉറച്ചു നിൽക്കാൻ അത് കാരണമാകും അതിനാലാണ് ഓരോ വാക്കുകളും നാം സ്പർശിച്ചുകൊണ്ട് പറയണം എന്ന് പറയുന്നത്
Round 3
ഈ റൗണ്ടിൽ നാം ചെയ്യാൻ പോകുന്നത് നാം ഇതുവരെ ചെയ്തത് ഒരു സിംഗിൾ വാക്കുകൾ ഉപയോഗിച്ചു കൊണ്ടാണ് ഇതുവരെ പ്രാക്ടീസ് ചെയ്തത് ഈ മാസം മുതൽ നാം രണ്ടു വാക്കുകൾ പറഞ്ഞ അല്ലെങ്കിൽ sentence ആയിട്ടാണ് പറയാൻ പോകുന്നത് അപ്പോൾ നേരത്തെ നേരത്തെ ചെയ്ത പോലെ തന്നെ അവയവങ്ങളിൽ കൈവെച്ചു കൊണ്ട് പറയൂ
തലയിൽ കൈവെച്ച് പറയുക Beautiful head ഇനി മൂക്കിൽ കൈ വച്ച് പറയുക long nose ഇനി പല്ലിൽ കൈവെച്ച് പറയുക white teeth ഇനി കാലിൽ കൈവെച്ച് പറയുക strong legs ഇനി മുടിയിൽ കൈവെച്ച് പറയുക black hair..............
പോലെ മുകളിൽ കാണിച്ച ചിത്രത്തിലുള്ള ഓരോ അവയവങ്ങളെയും ഓരോ ശാരീരിക ഭാഗത്തെയും ഒരു sentence ആയി വെക്കുക തുടർന്ന് ഓരോ ഘട്ടത്തിലും നമ്മുടെ sentence വലുപ്പം കൂട്ടിക്കൂട്ടി പറയുക ഇങ്ങനെ നിങ്ങൾ ചെയ്താൽ അത്യാവശ്യം നിങ്ങൾക്ക് ഇംഗ്ലീഷ് സംസാരിക്കാൻ ഉള്ള ചാറ്റിങ് പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുന്നതാണ് തുടർന്നും നിരന്തരമായ പ്രാക്ടീസിലൂടെ നിങ്ങൾക്ക് ഇംഗ്ലീഷ് English fluency എത്താൻ സാധിക്കുന്നതാണ്
Round 4
ഈ പ്രാക്ടീസിൽ നാം ചെയ്യുന്നത് നേരത്തെ പഠിച്ച അവയവങ്ങളുടെ പേരുകളിൽ ഓരോരുത്തരും കൈവെച്ചു കൊണ്ട് അവളോട് നേരിട്ട് സംസാരിക്കുന്നത് പോലെ അഥവാ നാം ഒരു ഇംഗ്ലീഷ് സംസാരിക്കുമ്പോൾ ഞാൻ വെറുതെ ഇരുന്നു സംസാരിച്ചു തുടങ്ങണം അപ്പോഴാണ് നമ്മൾക്ക് വളരെ വേഗത്തിൽ ആയി പറയാൻ സാധിക്കുക ആയതിനാൽ നാം ഓരോ അവയവങ്ങളിലേക്കും നോക്കി അവിടെ കൈവെച്ചു കൊണ്ട് അതിനോട് സംസാരിക്കുന്നത് പോലെ നാം ചെയ്യുക ഉദാഹരണത്തിന് നാം വിരലുകളിൽ കൈവെച്ചു കൊണ്ട് പറയുക അല്ലെങ്കിൽ കയ്യിലേക്ക് നോക്കി കൊണ്ട് പറയുക
Oh my Oh my fingers oh my goodness you are the only one that help me in all situation I can't live without in every second I am using you,you every time so I am loving you because you help me in so many cases how can I do all this without you so I thankful to you so thank U I really love you every people using you for eating and doing anything and take something hello I am using you to type on keyboard replying in mobile phone and handwriting so nice to meet you.........
ഇങ്ങനെ നമ്മുടെ മനസ്സിൽ തോന്നുന്ന ഓരോ കാര്യങ്ങളും നാം ഇടവിടാതെ പറഞ്ഞു കൊണ്ടിരിക്കുക അതുകഴിഞ്ഞിട്ട് നാം അടുത്ത അവയെ ത്തിലേക്ക് പ്രവേശിച്ച് അവിടെ കൈവെച്ചു കൊണ്ട് നിരന്തരം പറയുക അപ്പോൾ നമുക്ക് ചില വീഴ്ചകൾ പറയാതെ കിട്ടാതെവരുമ്പോൾ ഉടനടി ആ വാക്ക് ചർച്ചചെയ്ത് മനസ്സിലാക്കിയാൽ ആ വാക്ക് എന്നെന്നേക്കുമായി നമ്മുടെ മനസ്സിൽ നിൽക്കുന്നതാണ് അതുകൊണ്ട് ഇങ്ങനെ നമുക്ക് ഇംഗ്ലീഷ് വാക്കുകൾ കൂടുതൽ പഠിക്കാനും സാധിക്കും
ഇനി നിങ്ങൾ ചെയ്യേണ്ടത് മുകളിൽ കൊടുത്ത പോലെ ഒരുപാട് വസ്തുക്കളുടെ പേരുകൾ നാം പടിച്ചു അതെല്ലാം മനസ്സിലാക്കി വയ്ക്കുക അതിനായി നമ്മുടെ തലക്കരം ചാനലിലേക്ക് നിങ്ങൾ ഏവരെയും സ്വാഗതം ചെയ്യുന്നു അവിടെ ഇതുപോലെത്തെ ഒരുപാട് ചാർട്ടുകൾ പേരുകളും ചർച്ചകളും നാം നൽകുന്നതായിരിക്കും
നമ്മുടെ ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെക്കാണുന്ന പ്രോഗ്രാം പെട്ടെന്ന് അമർത്തുക
ഈ ഗ്രൂപ്പിൽ നിങ്ങൾക്ക് ഈ ഒരു modules ശേഷം practice ചെയ്യാനുള്ള ഫ്ളോ ചാർട്ടുകൾ തയ്യാറാക്കിയിട്ടുണ്ട് എല്ലാവരും അത് സെറ്റ് ചെയ്യുക
അപ്പോൾ ഈ നാല് റൗണ്ടുകൾ പൂർണമായും നിങ്ങൾ മനസ്സിലാക്കി വീണ്ടും വീണ്ടും ആവർത്തിച്ചു വായിച്ച് പലതവണ വായിച്ചും പറഞ്ഞു കൊണ്ടിരിക്കുക അങ്ങനെ നിങ്ങൾക്ക് ഇംഗ്ലീഷ് fluency എത്താൻ സാധിക്കും
ഈ ലെസ്സണിലെ നാല് ലെവലുകളുള്ള സിമ്പിളായ പ്രാക്ടീചെയ്യുന്നവർക്ക് അത്യാവശ്യം ഇംഗ്ലീഷ് സംസാരിക്കാനാകുന്ന സ്റ്റേജിൽ വേഗതയിലും ഈസിയായും എത്താവുന്നതാണ്.
മുകളിലെ ലിങ്കിൽ ക്ലിക്ത് കാണുക, ലെസ്സണിൽ നിർദ്ദേശിക്കുന്ന പ്രകാരം പ്രാക്ടീസുകൾ ചെയ്യുക.
താഴെയുള്ള ചോദ്യങ്ങൾക്ക് മലയാളയത്തിലോ ഇംഗ്ലീഷിലോ വീഡിയോയ്ക്കു താഴെ കമന്റായി ഉത്തരം എഴുതുക:
1. ഒറ്റയ്ക് ചെയ്യുന്ന ഈ പ്രാക്ടീസ് രീതി ഫലപ്രദമോ? ആണെങ്കിൽ എന്തുകൊണ്ട്?
2. നിങ്ങളുടെ പ്രാക്ടീസ് അനുഭവവും ഫീഡ്ബാക്കുകൾ താഴെ കമന്റ് ആയി രേഖപ്പെടുത്തുക
_General words_
1-Afford(അഫ്‌ഫോർഡ്)- താങ്ങുക
2-Aid(എയ്ഡ്)- സഹായം
3-Although(ആൾധോ)-എന്നിരുന്നാലും
4-Altogether(ആൾടുഗെതർ )- മൊത്തത്തിൽ
5-Aggressive(അഗ്രസ്സീവ്)- അക്രമണാത്മക