ഇൻസ്റ്റാഗ്രാം അക്കൗണ്ട് എങ്ങനെ വളരെ വേഗത്തിൽ ഇല്ലാതാക്കാം?
Step 1= ഇൻസ്റ്റഗ്രാം ഓപ്പൺ ചെയ്യുക
Step 2=നിങ്ങളുടെ പ്രൊഫൈലിലേക്ക് പോകാനായി 👤 എന്നതിലോ താഴെ വലതുവശത്തുള്ള നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിലോ ടാപ്പുചെയ്യുക.
Step 2= തുടർന്ന് settings ഇൽ ടാപ്പുചെയ്യുക.
Step 3 =privacy and security help ടാപ്പുചെയ്യുക,
Step 4= തുടർന്ന് account privacy ടാപ്പുചെയ്യുക,( അല്ലെങ്കിൽ അതിൽനിന്ന് ഏതെങ്കിലും ഒന്ന് അമർത്തുക )
Step 5= തുടർന്നുവരുന്ന ഇൻസ്റ്റാഗ്രാം ഹെൽപ്പ് സെന്ററിൽ നിന്ന് മുകളിൽ കാണുന്ന മൂന്നുവരകൾ അമർത്തുക
Step 6=നിങ്ങളുടെ അക്കൗണ്ട് നിയന്ത്രിക്കുക(Manage Your Account)
എന്നതിൽ ക്ലിക്ക് ചെയ്യുക.
Step 7=Delete Your Account എന്നതിൽ ക്ലിക്ക് ചെയ്യുക മുകളിൽ തന്നെ ഫോട്ടോയിൽ കാണുന്നത് പോലെ ഡിലീറ്റ് യുവർ അക്കൗണ്ട് നിങ്ങൾക്ക് കാണാൻ സാധിക്കും
Step 8=Click on (How do I delete my Instagram account?) എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക
Step 9= ശേഷം Click delete your account
Step 10= നിങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള കാരണം എന്താണെന്ന് വ്യക്തമായി കൊണ്ട് നിങ്ങള് അവിടെനിന്ന് തിരഞ്ഞെടുത്തത് സെലക്ട് ചെയ്യുക select Reason
Step 10=Password നിങ്ങളുടെ ഇൻസ്റ്റഗ്രാം ഐഡിയുടെ പാസ്സ്‌വേർഡ് അടിക്കുക ശേഷം ഡിലീറ്റ് അടിക്കുക,
ഒരുമാസത്തിനുള്ളിൽ നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ ഫോട്ടോ ഉൾപ്പെടെ എല്ലാ ഡാറ്റ ഉൾപ്പെടെയു ഡിലീറ്റ് ആക്കുന്നതാണ്, തുടർന്ന് നിങ്ങൾക്ക് ആ ഐഡിയിൽ തന്നെ ആറുമാസത്തിനുശേഷം വേണമെങ്കിൽ ആരംഭിക്കാവുന്നതാണ്, മാത്രമല്ല ഒരു മാസത്തിനുള്ളിൽ നിങ്ങൾക്ക് അത് ആക്ടീവ് ചെയ്യാൻ സാധിക്കുന്നതാണ്,
