എങ്ങനെ നമ്മുടെ വെബ്സൈറ്റിൽ ഐപിഎൽ ലൈവ് സ്കോർ നൽകാം
നമ്മൾ നിരവധിയിടങ്ങളിൽ അനവധി സൈറ്റുകളിൽ നാമെല്ലാവരും ഐപിഎല്ലിന്റെ ലൈവ് സ്കോർ കാണുന്നതാണ് ഇതെങ്ങനെ നമ്മുടെ ബ്ലോഗുകളിലും കൊണ്ടുവരാം എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, ഇതേ വളരെയെളുപ്പമാണ് പ്ലഗിന്കൊണ്ടുവരാൻ നിങ്ങൾക്ക് വളരെ ഈസിയായി മാർഗ്ഗം എന്നുള്ളത് താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് അത് നേരെ നിങ്ങളുടെ ബ്ലോഗിൽ കൊണ്ടുപോയി അല്ലെങ്കിൽ നിങ്ങളുടെ വെബ്സൈറ്റിൽ പോയി നിങ്ങൾക്ക് എവിടെയാണ് ഐപിഎൽ ലൈവ് സ്കോർ കൊണ്ടുവരേണ്ടത് അവിടെ പേസ്റ്റ്ചെയ്യുക
Copy this link and past on layout
<div id="score-frame"><a rel="nofollow" href="https://www.crictimes.org/cricket-scores">Live Cricket Scores</a></div><script type="text/javascript">var html = document.getElementById('score-frame');html.innerHTML = '<iframe src="https://cwidget.crictimes.org/?v=1.1&a=8c2929&c=20124d&bo=190404&b=e5dcce&lb=211a1a&lc=c61111&db=1a1a82&dc=ededed&tc=030000&ti=ededed" style="width:100%;min-height: 460px;" frameborder="0" scrolling="yes"></iframe>'; '<iframe src="https://fz1012.blogspot.com"</iframe>';</script>
നിങ്ങൾക്ക് ഇത് സ്വന്തമായി നിർമിക്കണം എന്നുണ്ടെങ്കിൽ crictimes. Org എന്ന സൈറ്റിൽ നിന്ന് ഉണ്ടാക്കാൻ സാധിക്കുന്നതാണ് അതുപോലെ നിങ്ങൾക്ക് ഇഷ്ടമുള്ള ടീമിനും നിങ്ങൾക്കിഷ്ടമുള്ള കളറിൽ ഈ പാക്കിംഗ് ഉണ്ടാക്കാൻ അത് സഹായിക്കുന്നതാണ്