https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

ലഹരി

RIGTHT WAY
1 minute read
0

 അനിയനെ മദ്രസയിലേക്ക് കൊണ്ടുവിടാനും തിരിച്ചുവരുമ്പോൾ വീട്ടിലേക്കുള്ള സാധനങ്ങൾ കൊണ്ടുവരാനും ഉമ്മ അവനെ പറഞ്ഞയച്ചു, വഴിയരികിൽ അവൻ കാണുന്നു,

അനിയനെ മദ്രസയിലേക്ക് കൊണ്ടുവിടാനും തിരിച്ചുവരുമ്പോൾ വീട്ടിലേക്കുള്ള സാധനങ്ങൾ കൊണ്ടുവരാനും ഉമ്മ അവനെ പറഞ്ഞയച്ചു, വഴിയരികിൽ അവൻ കാണുന്നു, 

യുവത്വത്തിന്റെ ചോര തിളക്കുന്ന അവന്റെ സിരകളിലൂടെ കളിയോടുള്ള വികാരത്തിന്റെ തീപ്പന്തം ആളിക്കത്തുന്നു, ഉന്മാദത്തിലെത്തിയ അവന്റെ ഇന്ദ്രിയങ്ങളിലൂടെ വികാരത്തിന്റെ ഊഷ്മാവ് പുറത്തുവരുന്നു

പോസ്റ്റ് കണ്ടപാടെ ഹിമ വെട്ടാത്ത അവന്റെ കണ്ണുകളിൽ വലിയ ഒരു ചുഴി രൂപപ്പെടുന്നു, അതിൽ പെട്ടുപോയ അവനെ ആരോ പിറകിൽ നിന്ന് വലിച്ചു, കളികാണ്ടോ???

മുന്നും പിന്നും ചിന്തിക്കാതെ അവൻ എസ് എന്ന് പറയുന്നു, അവന്റെ വികാരങ്ങളെയെല്ലാം അവൻ കെട്ടഴിച്ചുവിടുന്നു ,

കാലത്ത് ശക്തമായ മഴയായതുകൊണ്ട്

 മഴ ശക്തി പ്രാപിക്കുന്നു, ഒന്നും വകവെക്കാതെ അവൻ ഉന്മാദത്തിലായി എല്ലാം മറക്കുന്നു,പരിസരബോധം നഷ്ടപ്പെടുന്നു,

ശരീരത്തിന്റെ എല്ലാ നാഡീനരമ്പുകളും മസിൽ പേശികളും തളർന്ന് ആശ്രയവാനായി അവൻ കിടക്കുന്നു,

Post a Comment

0Comments
Post a Comment (0)