Part-2
ഇംഗ്ലീഷ് പഠനം വളരെ ഈസിയായി
പഠിക്കാൻ ഉള്ള എളുപ്പ വഴികൾ ആണ് ഈ ഓരോ എപ്പിസോഡുകളിൽ ഇവിടെയും നാം പറയുന്നത് നിങ്ങൾ കൃത്യമായി എല്ലാ എപ്പിസോഡും ആദ്യം മുതൽ തന്നെ കണ്ടു തുടങ്ങിയാൽ നിങ്ങൾക്ക് തുടർന്നു വരുന്ന എപ്പിസോഡുകൾ മനസ്സിലാക്കാൻ കൂടുതൽ സഹായകമാകും,
⛔ module 2: simple English animation video
കഴിഞ്ഞ സീസണിൽ നമ്മൾ പറഞ്ഞിരുന്നു ഇംഗ്ലീഷ് പഠിക്കാം നാം ആദ്യം ഒരുപാട് കേൾക്കേണ്ടത് ഉണ്ട് എന്ന് അതോടൊപ്പം തന്നെ നമ്മൾ പറഞ്ഞിരുന്നു ഇവിടെ നാം ആദ്യം തുടങ്ങുന്നത് പറഞ്ഞുകൊണ്ടാണ് എന്നാലേ നമുക്ക് ആദ്യം കേട്ടു പിന്നീട് പറഞ്ഞു പഠിക്കാം ചുവടെ കൊടുത്തിരിക്കുന്നത് സാധാരണ മനുഷ്യരെ ജീവിതത്തിനുമിടയിൽ ഉണ്ടാവുന്ന സംഭാഷണങ്ങളെ കുറിച്ചുള്ളതാണ് ഇതിൽ പതിവുപോലെ നാം ഉപയോഗിക്കുന്ന ചില കാര്യങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത് ആയതിനാൽ വളരെ വ്യക്തമായി കേൾക്കാനും പിന്നീട് പ്രാക്ടീസ് ചെയ്യാൻ ശ്രമിക്കുക
വളരെ ഈസിയായി മനസ്സിലാക്കാൻ പറ്റുന്ന സ്പോക്കൺ ഇംഗ്ലീഷ് കാർട്ടൂൺ അനിമേഷൻ വീഡിയോ ആണിത് . നന്നായി മനസ്സിലാകുന്നതുവരെ ഈ കാർട്ടൂൺ അനിമേഷൻ വീഡിയോ ലെസ്സൺ പല ആവർത്തി കാണുക:
ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ:
1. അദ്യം കേൾക്കുമ്പോൾ എല്ലാ വാക്കുകളും പ്രയോഗങ്ങളും എല്ലാവർക്കും മനസ്സിലാക്കണമെന്നില്ല. എന്നാൽ തുടർച്ചയായി ഈ വീഡിയോകൾ കണ്ടാൽ, കേട്ടാൽ ആ പ്രശ്‍നം പരിഹരിക്കാവുന്നതാണ്.
2. സ്പീഡ് കൂടുതൽ ആയി തോന്നുന്നെങ്കിൽ പ്ലേ ബാക്ക് സ്പീഡ് കുറച്ചു ഇട്ടാൽ മതിയാകും. വീഡിയോ പ്ലേ ചെയ്യുമ്പോൾ ഏറ്റവും മുകളിൽ ഷെയർ ഓപ്ഷന് അടുത്ത് കാണുന്ന 3 ഡോട്ടിൽ പ്രസ്സ് ചെയ്ത് വരുന്ന ഓപ്ഷനിൽ പ്ലേ ബാക്ക് സ്പീഡ് സെറ്റ് ചെയ്ത് 75X / 50X ഇൽ ഇട്ടാൽ മതിയാകും.
3. ഈ ലസ്സണിലെപോലെ നിങ്ങൾക്കും പടിപടിയായി ഇംഗ്ലീഷിൽ സംസാരിക്കാനാകും. അതിന് നിങ്ങളെ പ്രാപ്തമാക്കുന്ന ലസ്സണുകൾ ഒന്നൊന്നായി വരും ദിവസങ്ങളിൽ നൽകും.
താഴെയുള്ള 3 അസൈൻമെന്റ് ചോദ്യങ്ങൾക്ക് മലയാളയത്തിലോ ഇംഗ്ലീഷിലോ താഴെ കമന്റായി ഉത്തരംഎഴുതുക
1. ഈ ലെസ്സൺ നിങ്ങൾ ഇഷ്ട്ടപ്പെടുന്നുവോ? ഉണ്ടെങ്കിൽ എന്തുകൊണ്ട്?
2. ഈ ലെസ്സണിൽ നിന്നും നിങ്ങൾ പഠിച്ച കുറഞ്ഞത് 5 വാചകങ്ങൾ താഴെ കമന്റായി എഴുതുക
3. ഈ ലസ്സണിൽ നിങ്ങളെ ഏറ്റവുമധികം ആകർഷിച്ചതെന്ത്?
1. അദ്യം എല്ലാ വാക്കുകളും പ്രയോഗങ്ങളും എല്ലാവർക്കും മനസ്സിലാക്കണമെന്നില്ല. എന്നാൽ തുടർച്ചയായി കണ്ടാൽ, ആ പ്രശ്‍നം പരിഹരിക്കാവുന്നതാണ്
3. ഈ ലസ്സണിലെപോലെ നിങ്ങൾക്കും പടിപടിയായി ഇംഗ്ലീഷിൽ സംസാരിക്കാനാകും. അതിന് നിങ്ങളെ പ്രാപ്തമാക്കുന്ന ലസ്സണുകൾ ഒന്നൊന്നായി വരും ദിവസങ്ങളിൽ നൽകും.
ഈ പ്രോഗ്രാമിലൂടെ നിങ്ങൾക്ക് ഇംഗ്ലീഷിൽ അനായാസം സംസാരിക്കാൻ ആകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്,
Vocabularies
- Acknowledge-സമ്മതിക്കുക
- 2-Acquire - ആർജ്ജിക്കുക്ക
- 3-Get ahead - മുന്നേറുക
- 4-Admire - പുകഴ്ത്തുക
- 5-Adopt- ദത്തെടുക്കുക