https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

20(1)=James/cover

RIGTHT WAY
2 minute read
0

 അന്യഗ്രഹ ജീവികളും  ജെയിംസ് വെബ് സ്പേസും  ഖുർആനും  
وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ


ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട്‌ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു.

അന്യഗ്രഹ ജീവികൾ


അന്യഗ്രഹങ്ങളിൽ ജീവൻ ഉണ്ട് എന്ന് പ്രഖ്യാപിക്കാൻ ആധുനിക ശാസ്ത്രത്തിന് ഇത് വരെ കഴിഞ്ഞിട്ടില്ല എന്നാൽ 1400 വർഷങ്ങൾക്ക് മുമ്പ് വിശുദ്ധ ഖുർആനിൽ അതിനെ കുറിച്ച് സൂചന തരുന്നുണ്ട് . താഴെയുള്ള ആയത്ത് സൂചിപ്പിക്കുന്നത് ഭൂമിയിൽ  അല്ലാതെ പ്രപഞ്ചത്തിന്റെ മറ്റു കോണുകളിൽ ജീവനുണ്ട് എന്നാണ് .

  وَمِنْ آيَاتِهِ خَلْقُ السَّمَاوَاتِ وَالْأَرْضِ وَمَا بَثَّ فِيهِمَا مِن دَابَّةٍ ۚ وَهُوَ عَلَىٰ جَمْعِهِمْ إِذَا يَشَاءُ قَدِيرٌ

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതും അവ രണ്ടിലും ജീവജാലങ്ങളെ വ്യാപിപ്പിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പ്പെട്ടതത്രെ അവൻ ഉദ്ദേശിക്കുബോൾ അവരെ ഒരുമിച്ചുകൂട്ടുവാൻ കഴിവുള്ളവനാണ് അവൻ

( ഖുർആൻ - 42 = 29 ]


ജീവജാലങ്ങൾ എന്ന (ദാബ്ബത്ത് ) എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് മലക്കുകളെയോ, ജിന്നുകളെയോ അല്ല മറിച്ച് മനുഷ്യനെ പോലെ ഭൂമിയിലെ മറ്റു ജീവികളെ പോലെയുള്ള സ്ഥൂല ശരീരമുളള ജീവികളെയാണ് അർത്ഥമാക്കുന്നത് കാരണം മലക്കുകൾ പ്രകാശത്താലും, ജിന്നുകൾ അഗ്നിയാലും,നക്ഷത്രങ്ങൾ പ്രകാശത്താൽ , സൂര്യൻ അഗ്നിയാലും സൃഷ്ടിക്കപ്പെട്ടതാണ്. വെള്ളത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ടതിനെയാണ് (ദാബ്ബത്ത്) എന്ന് പറയുന്നത് .ആധുനിക ശാസ്ത്രം അന്യഗ്രഹങ്ങളിൽ ജീവൻ തേടുമ്പോൾ ഒന്നാമതായി പരിഗണിക്കുക ആ ഗ്രഹത്തിൽ ജലമുണ്ടോ എന്നതാണ് കാരണം ജീവൻ ഉണ്ടാക്കാൻ ആവശ്യമായ പ്രാഥമിക ഘടകങ്ങളിൽ ഒന്നാണ് ജലം. ഇതിനെക്കുറിച്ച്  ഖുർആൻ പറയുന്നത് നോക്കാം 


 وَجَعَلْنَا مِنَ الْمَاءِ كُلَّ شَيْءٍ حَيٍّ ۖ أَفَلَا يُؤْمِنُونَ


വെള്ളത്തിൽ നിന്ന് എല്ലാ ജീവവസ്തുക്കളെയും നാം സൃഷ്ടിക്കുകയും ചെയ്തു.ഖുർആൻ - 21:30

https://www.madhyamam.com/science/james-webb-detects-the-presence-of-water-on-a-distant-planet-1041866


 എന്നാൽ ഈയടുത്ത് നാസ വിക്ഷേപിച്ച   ഏറ്റവും പുതിയ ബഹിരാകാശ ദൂരദർശിനിയാണ് ജെയിംസ് വെബ്, അന്യഗ്രഹ ജീവികളെക്കുറിച്ചും പ്രപഞ്ചത്തിന്റെ തുടക്കത്തെ കുറിച്ചും ഗവേഷണം ചെയ്യാനാണ്  നാസ ഈ ടെലസ്കോപ്പ് വിക്ഷേപിച്ചിട്ടുള്ളത്.

 ഈയടുത്ത് വിദൂരഗ്രഹത്തിൽ ജലസാന്നിധ്യം ഉണ്ട് എന്ന സത്യം ജയിംസ് വെബ് പുറത്തുവിട്ടു.1150 പ്രകാശവർഷം അകലെയുള്ള ഡബ്ല്യു.എ.എസ്.പി-96 ബി (വാസ്പ്-96 ബി) എന്ന ഗ്രഹത്തിലാണ് ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. മേഘക്കൂട്ടങ്ങളും ധൂളീപടലവും ഇതിൽ ദൃശ്യമാണ് .കഠിന ചൂടുള്ള അന്തരീക്ഷത്തിൽ ഗ്രഹത്തിൽനിന്ന് വാതകം വമിക്കുന്നുണ്ട്. സൂര്യനെപ്പോലെ തോന്നിപ്പിക്കുന്ന നക്ഷത്രത്തെയാണ് ഇത് വലംവെക്കുന്നത് എന്നൊക്കെ ജെയിംസ് വെബ് പകർത്തിയ ദൃശ്യത്തെ അടിസ്ഥാനമാക്കി നാസ പ്രസവിച്ചു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഹബ്ൾ ബഹിരാകാശ ദൂരദർശിനി നടത്തിയ പഠനത്തിൽ 2013ലാണ് ഒരു വിദൂര ഗ്രഹത്തിൽ ജലസാന്നിധ്യം ആദ്യമായി ശാസ്ത്രം സ്ഥിരീകരിച്ചത്. ജെയിംസ് വെബിന്റെ പുതിയ കണ്ടെത്തൽ ഭൂമിക്കപ്പുറത്ത് ജീവ സാന്നിധ്യം ഉണ്ടാകാൻ കൂടുതൽ സാധ്യതയുണ്ട് എന്നതിലേക്ക് ശാസ്ത്രത്തെ എത്തിച്ചു. എന്നാൽ അന്യഗ്രഹത്തിൽ ജീവനുണ്ടെന്ന സാധ്യതകളെക്കുറിച്ച് ഖുർആൻ പണ്ടേ സൂചനകൾ തന്നതാ.


  وَمِنْ آيَاتِهِ خَلْقُ السَّمَاوَاتِ وَالْأَرْضِ وَمَا بَثَّ فِيهِمَا مِن دَابَّةٍ ۚ وَهُوَ عَلَىٰ جَمْعِهِمْ إِذَا يَشَاءُ قَدِيرٌ


 ജെയിംസ് വെബ് ടെലസ്കോപ്പ് വിട്ട ചിത്രങ്ങൾ  

الَّذِينَ يَذْكُرُونَ اللَّهَ قِيَامًا وَقُعُودًا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ رَبَّنَا مَا خَلَقْتَ هَٰذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ

നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച്‌ കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. ( അവര്‍ പറയും: ) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്‌. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന്‌ ഞങ്ങളെ കാത്തുരക്ഷിക്കണേ

https://www.nasa.gov/image-feature/goddard/2022/nasa-s-webb-sheds-light-on-galaxy-evolution-black-holes

.بَدِيعُ السَّمَاوَاتِ وَالْأَرْضِ ۖ وَإِذَا قَضَىٰ أَمْرًا فَإِنَّمَا يَقُولُ لَهُ كُن فَيَكُونُ

ആകാശങ്ങളെയും ഭൂമിയെയും മുന്‍ മാതൃകയില്ലാതെ നിര്‍മിച്ചവനത്രെ അവന്‍. അവനൊരു കാര്യം തീരുമാനിച്ചാല്‍ ഉണ്ടാകൂ എന്ന്‌ പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു.

https://www.nasa.gov/image-feature/goddard/2022/nasa-s-webb-captures-dying-star-s-final-performance-in-fine-detail

وَلَقَدْ جَعَلْنَا فِي السَّمَاءِ بُرُوجًا وَزَيَّنَّاهَا لِلنَّاظِرِينَ

ആകാശത്ത്‌ നാം നക്ഷത്രമണ്ഡലങ്ങള്‍ നിശ്ചയിക്കുകയും, നോക്കുന്നവര്‍ക്ക്‌ അവയെ നാം അലംകൃതമാക്കുകയും ചെയ്തിരിക്കുന്നു.

https://www.nasa.gov/image-feature/goddard/2022/nasa-s-webb-reveals-cosmic-cliffs-glittering-landscape-of-star-birth

സൗരയൂഥത്തിന് അപ്പുറമുള്ള പ്രപഞ്ചത്തിന്റേയും ഭൂമിയെപ്പോലെയുള്ള ഗ്രഹങ്ങളുടേയും ഉത്ഭവത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ ശാസ്ത്രം ഇന്ന് വികസിപ്പിച്ചിട്ടുള്ള ബഹിരാകാശ ഗവേഷണ പേടകമാണ് ജെയിംസ് വെബ് ടെലസ്കോപ്പ്   





1920 കള്‍ക്ക് മുന്‍പ് വരെ ശാസ്ത്രം   കരുതിയിരുന്നത് പ്രപഞ്ചം കാലത്തിനനുസരിച്ച് മാറുന്നില്ല എന്നായിരുന്നു. എന്നാൽ ഇന്ന് ശാസ്ത്രം കണ്ടുപിടിച്ചു പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണെന്ന് ഇക്കാര്യം മുമ്പേ  ഖുർആൻ പറഞ്ഞിരുന്നു.

 

 







https://cdn.mos.cms.futurecdn.net/dF4qxHKPAhXppTDpPkCkr3-1200-80.ജെപിജി






https://islamonlive.in/vazhivilakk/the-quran-and-modern-science/


James web

https://pin.it/5cKU3Ny

james webb space telescope image

https://www.universetoday.com/wp-content/uploads/2022/01/FIl24ezWUAIzNvr.jpg

https://room.eu.com/article/essential-guide-to-the-james-webb-space-telescope

എന്നാൽ ഈ കാര്യം ജനങ്ങൾ വിശ്വസിക്കണമെ ന്നുണ്ടെങ്കിൽ ശാസ്ത്രം പറയുക തന്നെ വേണം. ഓ...



https://pin.it/49mXjbq

Post a Comment

0Comments
Post a Comment (0)