https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

5 പോസിറ്റീവ് ചിന്തകൾ

RIGTHT WAY
1 minute read
0
പ്രയാസങ്ങളും ദുഃഖങ്ങളും പ്രശ്നങ്ങളും എല്ലാവരുടെയും ജീവിതത്തിലും  ഉണ്ടാവുന്നതാണ് അത്തരം സന്ദർഭങ്ങളിൽ പോസിറ്റീവ് ചിന്തകൾ നിങ്ങൾക്ക് കൂടുതൽ സംതൃപ്തി തരും 


1.രീക്ഷണവും പ്രയാസവും ഇല്ലാതെ ആരെയും മണ്ണിൽ സൃഷ്ടിച്ചിട്ടില്ല...

എന്ന തിരിച്ചറിവ് മാത്രം മതി ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആസ്വാദകരമാക്കാൻ......

2.മറ്റുള്ളവരുടെ കൂടെ സന്തോഷം അഭിനയിച്ചു നടക്കുന്നതിനേക്കാൾ, നമ്മുടെ സങ്കടങ്ങളുമായി തനിയെ നടക്കുന്നതാണ് എന്തും കൊണ്ട് നല്ലത്.

3.നീ എത്രയോ കുട്ടികളെജീവനില്ലാതെ പടച്ചു പക്ഷെ എന്നെ നീ ജീവനോടെ പടച്ചു 

നീ എത്രയോ കുട്ടികളെ ജന്മദിനത്തിൽ തന്നെ തിരിച്ചു വിളിച്ചു  പക്ഷെ എനിക്ക് നീ ഇത്രയും കാലം ജീവിക്കാൻ തന്നു നീ എത്രയും പേരെ കണ്ണില്ലാതെ പടച്ചു പക്ഷെ എനിക്ക് നീ കണ്ണ് തന്നു നീ എത്രയോ പേരെ ഊമയും ബധിരനുമാക്കി പക്ഷെ എന്നെ നീ ബോധമുള്ളവനും ശേഷിയുള്ളവനുമാക്കി നീ എത്രയോ പേര്ക്ക് ജീവിതം മൊത്തം പ്രയാസങ്ങളാൽ നിറച്ചു പക്ഷെ എനിക്ക് നീ സുഖങ്ങൾ തന്നു 

4.നിന്നെക്കാൾ എന്നെ അറിയുന്ന ആരും ഈ ലോകത്തില്ല...

നിന്നെക്കാൾ എന്റെ കൂടെ എപ്പോഴും നിൽക്കുന്ന മറ്റാരുമില്ല...

നിന്നെക്കാൾ എന്നെ പരിപാലിക്കുന്ന മറ്റാരുമില്ല...

എന്നെ ചലിപ്പിക്കുന്നതും നിശ്ചലമാകുന്നതും നീ മാത്രമാണ് 

5.നിനക്കുവേണ്ടി ഞാൻ ജീവിക്കുന്നു നിനക്കുവേണ്ടി ഞാൻ മരിക്കുന്നു എന്റെ ജീവിതവും എന്റെ മരണവും നിനക്ക് വേണ്ടിയാണ് നിനക്ക് മാത്രം...

 നിന്റെ പ്രണയത്തിന്റെ തീവ്രതയിൽ എന്റെ ഹൃദയം കത്തി പടരുകയാണ് എനിക്ക് കിട്ടിയതെല്ലാം നിന്നിൽ നിന്നുള്ളതാണ് എന്നിൽ നിന്ന് മടങ്ങി പോയതെല്ലാം നിന്നിലേക്ക് ഉള്ളത് ആണ് 

Post a Comment

0Comments
Post a Comment (0)