https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

Spoken English malayalam for free episode -6

RIGTHT WAY
1 minute read
0

 Part-6


ഇംഗ്ലീഷ് പഠനം വളരെ ഈസിയായി 


 


⛔ module 6:  തുടക്കത്തിലെ ഇംഗ്ലീഷ് സംസാരം പഠിക്കാൻ കുട്ടികളാണ് ബെസ്റ്റ്. നന്നായി മനസ്സിലാകുന്നതുവരെ ഈ കാർട്ടൂൺ അനിമേഷൻ വീഡിയോ ലെസ്സൺ പല ആവർത്തി കാണുക:


 കഴിഞ്ഞ സീസണിൽ നമ്മൾ പറഞ്ഞിരുന്നു ഇംഗ്ലീഷ് പഠിക്കാം നാം ആദ്യം ഒരുപാട് കേൾക്കേണ്ടത് ഉണ്ട് എന്ന്  ചുവടെ കൊടുത്തിരിക്കുന്നത് സാധാരണ മനുഷ്യരെ ജീവിതത്തിനുമിടയിൽ ഉണ്ടാവുന്ന സംഭാഷണങ്ങളെ കുറിച്ചുള്ളതാണ് ഇതിൽ പതിവുപോലെ നാം ഉപയോഗിക്കുന്ന ചില കാര്യങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത് ആയതിനാൽ വളരെ വ്യക്തമായി കേൾക്കാനും പിന്നീട് പ്രാക്ടീസ് ചെയ്യാൻ ശ്രമിക്കുക 

വളരെ ഈസിയായി മനസ്സിലാക്കാൻ പറ്റുന്ന സ്പോക്കൺ ഇംഗ്ലീഷ് കാർട്ടൂൺ അനിമേഷൻ വീഡിയോ ആണിത് . നന്നായി മനസ്സിലാകുന്നതുവരെ ഈ കാർട്ടൂൺ അനിമേഷൻ വീഡിയോ ലെസ്സൺ പല ആവർത്തി കാണുക:




1. അദ്യം കേൾക്കുമ്പോൾ എല്ലാ വാക്കുകളും പ്രയോഗങ്ങളും എല്ലാവർക്കും മനസ്സിലാക്കണമെന്നില്ല. എന്നാൽ തുടർച്ചയായി ഈ വീഡിയോകൾ കണ്ടാൽ, കേട്ടാൽ ആ പ്രശ്‍നം പരിഹരിക്കാവുന്നതാണ്.


2. സ്പീഡ് കൂടുതൽ ആയി തോന്നുന്നെങ്കിൽ പ്ലേ ബാക്ക് സ്പീഡ് കുറച്ചു ഇട്ടാൽ മതിയാകും. വീഡിയോ പ്ലേ ചെയ്യുമ്പോൾ ഏറ്റവും മുകളിൽ ഷെയർ ഓപ്ഷന് അടുത്ത് കാണുന്ന 3 ഡോട്ടിൽ പ്രസ്സ് ചെയ്ത് വരുന്ന ഓപ്ഷനിൽ പ്ലേ ബാക്ക് സ്പീഡ് സെറ്റ് ചെയ്ത് 75X / 50X ഇൽ ഇട്ടാൽ മതിയാകും.


3. ഈ ലസ്സണിലെപോലെ നിങ്ങൾക്കും പടിപടിയായി ഇംഗ്ലീഷിൽ സംസാരിക്കാനാകും. അതിന് നിങ്ങളെ പ്രാപ്തമാക്കുന്ന ലസ്സണുകൾ ഒന്നൊന്നായി വരും ദിവസങ്ങളിൽ നടക്കും .




4. മുകളിലെ ലെസനിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശാന്തമായിരുന്ന് പൂർണ്ണ മനസ്സോടെ ഈ ലെസ്സൺ കുറഞ്ഞത് 3 പ്രാവശ്യം പൂർണ്ണമായും വായിക്കുക. ലസ്സണിലെ ആശയങ്ങൾ നിങ്ങൾ നന്നായി മനസ്സിലാക്കേണ്ടത് ഇതിൽ വരാനിരിക്കുന്ന പ്രാക്ടീസുകൾക്ക് അത്യാവിശ്യമാണ്. അതിനാലാണ് കുറഞ്ഞത് 3 പ്രാവശ്യമെങ്കിലും പൂർണ്ണമായും കാണാൻ പറയുന്നത്.

5. താഴെയുള്ള 3 അസൈൻമെന്റ് ചോദ്യങ്ങൾക്ക് മലയാളയത്തിലോ ഇംഗ്ലീഷിലോ താഴെ കമന്റായി ഉത്തരം 

എഴുതുക

1. ഈ വീഡിയോ ലെസ്സൺ നിങ്ങൾ ഇഷ്ട്ടപ്പെടുന്നുവോ? ഉണ്ടെങ്കിൽ എന്തുകൊണ്ട്?

2. ഈ വീഡിയോ ലെസ്സണിൽ നിന്നും നിങ്ങൾ പഠിച്ച കുറഞ്ഞത് 5 വാചകങ്ങൾ വീഡിയോയ്ക്കു താഴെ കമന്റായി എഴുതുക

3. ഈ ലസ്സണിൽ നിങ്ങളെ ഏറ്റവുമധികം ആകർഷിച്ചതെന്ത്?




വൊക്കേബുലറീസ്

1-Blaze (ബ്ലേസ്)- ജ്വലിക്കുക 
2-Considerable (കൺസിഡറബ്ൾ)- ധാരാളം 
3-Certain (സേർട്ടൻ)- തീർച്ചയായും 
4-Desperate (ഡെസ്പെറേറ്റ്)- നിരാശ 
5-Devour (ഡീവർ)- വിഴുങ്ങുക



Post a Comment

0Comments
Post a Comment (0)