https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

Spoken English malayalam episode -8

RIGTHT WAY
0

 Episode -8


ഇംഗ്ലീഷ് പഠനം വളരെ ഈസിയായി 


⛔ module 8 : ടച്ച് & സേ എന്ന ഗെയിമിലൂടെ നമ്മുടെ ചുറ്റും കാണുന്ന വസ്തുക്കളുടെ ഇംഗ്ലീഷ് വാക്കുകൾ സ്പീഡിൽ പറയാനുള്ള പരിശീലനമാണ് ഈ ഗെയിം ഷോ ലസ്സൺ. 


 കഴിഞ്ഞ രണ്ട് എപ്പിസോഡുകളിൽ നാം എങ്ങനെ വാക്കുകൾ ഉപയോഗിച്ച് പറയാൻ തുടങ്ങാം  എന്നതിനെക്കുറിച്ച് എല്ലാം പഠിച്ചു പടിപടിയായി ചില കാർട്ടൂണുകളും കണ്ടു ഇനി നമുക്ക് ആവശ്യം ഇംഗ്ലീഷിൽ ഒരുപാട് വാക്കുകളാണ്  കാരണം വാക്കുകൾ കൊണ്ടാണ് ഒരു ഭാഷയും കീഴടക്കാൻ സാധിക്കുക എല്ലായിടങ്ങളിലും വാക്കുകൾ ഉപയോഗിച്ചാണ് നമുക്ക് പറയാൻ സാധിക്കുക അതിനാൽ വാക്കുകൾ പഠിക്കാൻ നിർബന്ധമാണ് വാക്കുകൾ പഠിക്കാനുള്ള ഒരുപാട് എളുപ്പവഴികൾ കഴിഞ്ഞ എപ്പിസോഡുകളിൽ നാം  അവതരിപ്പിച്ചിട്ടുണ്ട് ആയിരുന്നു  എങ്ങനെ വാക്കുകൾ നമ്മുടെ മനസ്സിൽ നിൽക്കാൻ വരവിനെക്കുറിച്ച് ഞാൻ പഠിച്ചു കഴിഞ്ഞു ഇനി നാം എങ്ങനെ വളരെ ഈസിയായി ഇംഗ്ലീഷ് വാക്കുകൾ പഠിക്കാൻ എന്നതിനെ കുറിച്ചാണ് ഇ എപ്പിസോഡ് പേര് tech and say

 ആദ്യം നാം ചെയ്യേണ്ടത് എന്താണെന്നുവെച്ചാൽ നമ്മുടെ അടുത്തുള്ള വസ്തുക്കളിൽ പോയി അതിനെ തൊട്ടു കൊണ്ട് വാക്കുകൾ ഇംഗ്ലീഷിൽ പറയുക Like  TV, bed, window, table, door step.... ഇതുപോലെ ഇംഗ്ലീഷിൽ ഒരുപാട് വാക്കുകൾ പറയുക തൊട്ടുകൊണ്ട് പറയുക അത് നമ്മുടെ വാക്കുകൾ മനസ്സിൽ നിൽക്കാൻ കൂടുതൽ സഹായിക്കും 

 ഇനി നിങ്ങളുടെ കൂടെ ഒരു സുഹൃത്ത് മറ്റാരെങ്കിലും ഉണ്ടെങ്കിൽ അവരോടൊപ്പം ചേർന്ന് പറഞ്ഞു പഠിക്കുക ഒരാൾ ഒരു ഇംഗ്ലീഷ് വാക്ക് ഉപയോഗിക്കുക അതിന്റെ അവസാനത്തെ വാക്ക് കൊണ്ട് രണ്ടാമത്തെ ആൾ പറഞ്ഞു തുടങ്ങുക അങ്ങനെ അതിന്റെ അവസാനത്തെ വാക്ക് കൊണ്ട് അത് പറഞ്ഞ ആൾ പറയുക അങ്ങനെ തുടർന്ന് കൊണ്ടിരിക്കുക 

 നിങ്ങൾ ഇപ്പോൾ തന്നെ നിങ്ങൾ ഇരിക്കുന്ന സ്ഥലത്ത് വസ്തുക്കൾ അഞ്ചുമിനിറ്റിനുള്ളിൽ  ഓരോ വസ്തുക്കളും സ്പർശിച്ചുകൊണ്ട് പറയുക

After 5 minutes 

 ഇനി നിങ്ങൾ നിങ്ങളുടെ വീടിന് പുറത്ത് വന്ന അല്ലെങ്കിൽ പുറത്തേക്ക് വന്ന് എവിടെയാണോ അവിടെ നിന്ന് പുറത്തേക്ക് വന്ന അവിടെയുള്ള വസ്തുക്കളുടെ പേരുകൾ സ്പർശിച്ചുകൊണ്ട്  അഞ്ചുമിനിറ്റിനുള്ളിൽ പറയുക

After 5 minutes

 നിങ്ങൾ നിങ്ങളുടെ വീടുകളിലെ ഓരോ റൂമിലും പോയി അവിടെ അഞ്ചുമിനിറ്റ് ചെലവഴിച്ച അവിടെയുള്ള വസ്തുക്കളുടെ പേരുകൾ സ്പർശിച്ചുകൊണ്ട് ഇംഗ്ലീഷിൽ പറയുക

After

 ഇന്ന് നിങ്ങൾ സ്വയം പറഞ്ഞ പഠിച്ച 5  വാക്കുകൾ ഇവിടെ ഈ മൊഴി കോഴ്സുകൾക്ക് താഴെ കമന്റ് ആയിട്ട് രേഖപ്പെടുത്തുക 


 ഇംഗ്ലീഷ് പഠിക്കാൻ അത്യാവശ്യം vocabulary ഉണ്ടായിരിക്കൽ അത്യാവശ്യമാണ് ഈ പ്രാക്ടീസ് ഒപ്പം തന്നെ നമുക്ക് ഓരോ ദിവസവും കുറച്ച് വാക്കുകളും പഠിക്കാംവാക്കുകൾ പഠിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ടത് ഓരോ വാക്കുകളും പഠിച്ചു അതൊരു sentence പ്രയോഗിക്കുക അങ്ങനെ വെവ്വേറെ ഉദാഹരണങ്ങൾ മാറ്റി നിരന്തരം പിന്തുടരുക


Vocabularies

1-Abandon- ഉപേക്ഷിക്കുക 

2-absorb- വലിച്ചെടുക്കുക 

3-accomplish-പൂർത്തിയാക്കുക 

4- accurate- കൃത്യമായ

5-accuse - കുറ്റപ്പെടുത്തുക

Post a Comment

0Comments
Post a Comment (0)