Episode -12
⛔ module 12: ഗ്രാമർ, സംഭാഷണം, ഉച്ചാരണം, എഴുത്ത്- സ്പോക്കൺ ഇംഗ്ലീഷുമായി ബന്ധപ്പെട്ട് നിങ്ങളെ അലട്ടുന്ന 5 പ്രശ്നങ്ങൾക്കും, ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ് ഈ ലസ്സൺ.
ഒരുപാട് ആളുകൾക്ക് ഉള്ള പ്രശ്നമാണ് ഞാൻ ഇംഗ്ലീഷിൽ പഠിക്കേണ്ടത് ക്യാമറ പഠിച്ചാണ് തുടങ്ങേണ്ടത് അതോ ഇനി നേരിട്ട് പറഞ്ഞുകൊണ്ടാണ് പഠിക്കേണ്ടത് എന്ന് അതിനു സഹായിക്കുന്ന 5 വാക്കുകളാണ് കാര്യങ്ങളാണ് നാം ഇവിടെ പറയുക നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞാൽ നിങ്ങൾക്ക് ഇതിനൊരു വഴി സ്വീകരിച്ച നിങ്ങൾക്ക് ഇംഗ്ലീഷ് പഠനം തുടങ്ങാവുന്നതാണ്
ആദ്യമായി കൊണ്ട് ഒരു ഭാഷാ എന്താണ് കമ്മ്യൂണിക്കേഷൻ എന്താണ് എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട് യഥാർത്ഥത്തിൽ ഭാഷ മനുഷ്യന്മാർ സംസാരിച്ചപ്പോൾ രൂപപ്പെട്ടതാണ് അതുകൊണ്ട് സംസാരിച്ചുകൊണ്ട് തന്നെ നമുക്ക് ഭാഷ പഠിക്കാം നമുക്കറിയാം ഭാഷ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു സംഗതിയാണ് അതുകൊണ്ട് തന്നെ നമുക്ക് പെട്ടെന്ന് മുഴുവനായും പിടിച്ചെടുക്കുക എന്നത് പ്രയാസമാണ് എങ്കിലും നമുക്ക് ഭാഷയുടെ അടിസ്ഥാനമായ കാര്യങ്ങൾ മനസ്സിലാക്കാൻ അത്യാവശ്യമാണ്
അതുകൊണ്ട് നാം വാക്കുകളും തന്നെ ബസ്സുകളും തയ്യാറാക്കി പഠിക്കുന്നതിന് പകരം വാക്കുകൾ തന്നെ മനസ്സിൽ നിന്ന് എടുത്ത് പറയാൻ ശ്രമിക്കുക അത് കൂടുതലും നമ്മുടെ ഇംഗ്ലീഷ് വേഗത യിലേക്ക് എത്തിക്കും അതുപോലെ നാം ഇംഗ്ലീഷിൽ പറയാൻ ശ്രമിക്കുക എന്തെന്ന് വെച്ചാൽ മലയാളത്തിൽ നാം ആവശ്യപ്പെടുന്നതെല്ലാം ഇംഗ്ലീഷിൽ ആവശ്യപ്പെടാൻ ശ്രമിക്കുക
Like take me cup of tea, where is my toothbrush, where is my dress, is food ready ,...
പിന്നെ ഞാൻ pronunciation കാര്യം നോക്കുകയാണെങ്കിൽ എല്ലാവർക്കും എല്ലാ കാര്യങ്ങളും പറയാൻ സാധിക്കണമെന്നില്ല എല്ലാ നാട്ടുകാർക്കും പറയാൻ സാധിക്കണമെന്നില്ല കാരണം ഇംഗ്ലീഷിൽ പറയുന്ന ഒരുപാട് വാക്കുകൾ മലയാളത്തിൽ ഇല്ല എന്നാൽ മലയാളത്തിൽ പറയാൻ സാധിക്കുന്ന ഒരുപാട് ഇംഗ്ലീഷ് ആർക്കും പറയാൻ സാധിക്കണമെന്നില്ല അതുപോലെ അറബ് നാടുകളിലെ ആളുകൾക്കും മലയാളത്തിലെ ഒരുപാട് അർത്ഥങ്ങൾ പറയാൻ സാധിക്കുകയില്ല അതുപോലെ മറിച്ചും അതുകൊണ്ടുതന്നെ പ്രൊനൗൻസിയേഷൻ പ്രാധാന്യം ഉണ്ടെങ്കിലും നമുക്ക് കഴിയുന്ന രീതിയിൽ പറയാൻ ശ്രമിക്കുക
Vocabularies
1-Confront(കോൺഫ്രണ്ട്)- അഭിമുഖീരിക്കുക
2-Brutality- ക്രൂരത
3-Repressive(റിപ്രസ്സീവ്)- അടിച്ചമർത്തുക
4-Passionate- തീവ്രമായ
5-Derelict(ഡെറിലിക്ട്)- ഉപേക്ഷിക്കപ്പെട്ട