https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

Malayalam spoken English episode 11

RIGTHT WAY
0

 Episode -11

പഠിച്ച ഇംഗ്ലീഷ് വാക്കുകൾ മറക്കുന്നുവോ? പരിഹാരം ഇതാ



⛔ module 11: നമ്മുടെ ചുറ്റുമുള്ളവയുടെ പേരുകൾ മറക്കാതിരിക്കാനുള്ള ഈസിയായ ഗെയിംഷോ ലസ്സനാണ് ഇത്



പഠിച്ച ഇംഗ്ലീഷ് വാക്കുകൾ മറക്കുന്നുവോ? പരിഹാരം ഇതാ ഈ module അതിനുള്ള മരുന്നാണ്.


ഇംഗ്ലീഷ് ഫ്ലുവൻസി കൈവരിക്കാൻ നൂതന മാർഗ്ഗം.വാ തുറന്ന് വാക്കുകൾ സ്പീഡിൽ പറയാൻ പരിശീലിച്ചാൽ ഇംഗ്ലീഷിൽ ഫ്ലുവൻസി ആയി.കാരണം വാക്കുകൾ കൂടിച്ചേരുമ്പോളാണ് വാചകങ്ങൾ ആകുക. ഒപ്പം വാക്കുകൾ മറക്കാതെ സബ് കോൺഷ്യസ് മൈൻഡിലേക്ക് പോകാനുള്ള കിടിലൻ ടെക്‌നിക്കും

 ഇന്നത്തെ പ്രാക്ടീസ് സിന്റെ  പേര് look and say, നാം നമ്മുടെ ചുറ്റും ഭാഗത്ത് കാണുന്ന ഓരോ അവസ്ഥകളിലേക്ക് നോക്കി അവരുടെ പേരുകൾ പറയുക ഇത്ങ്ങ ൾക്ക് വളരെ ലളിതമായി തോന്നിയെങ്കിലും ഇത് വളരെ വേഗത്തിൽ നമ്മുടെ ഇംഗ്ലീഷ് മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു പ്രാക്ടീസ് ആണ്

 അങ്ങനെ ഓരോ വസ്തുക്കളിലും നോക്കി പറയുമ്പോൾ അവയുടെ പേരുകൾ നിങ്ങളുടെ മനസ്സിലേക്ക് പെട്ടെന്ന് ഉറച്ചുനിൽക്കാൻ സഹായകമാകും

Like ( tree bus road market shop scooter  customer merchant uniform bus queue window home water market book....

 നിങ്ങളുടെ കൂടെ ഫ്രണ്ട് ക്ലാസ്മേറ്റ് ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ കൂടെ നിന്ന് ഇങ്ങനെ ചെയ്യുക അതും ഇതുപോലെ കൂടുതൽ സഹായിക്കും

 നിങ്ങൾ സ്വയം ചെയ്യേണ്ടതാണ് നിങ്ങൾ ഓരോ ചിത്രങ്ങളിലേക്ക് നോക്കി ആ ചിത്രങ്ങളിലെ പേരുകൾ പറയുക സിനിമയിലെ ഓരോ ചിത്രത്തിലും അഞ്ചു പേരെങ്കിലും പറയാൻ ശ്രമിക്കുക

 അതുപോലെ തന്നെ ഇന്ന് രാവിലെ മുതൽ ഇന്ന് ഈ സമയം വരെ നിങ്ങൾ കണ്ടു ചിത്രങ്ങളും നിങ്ങൾ കണ്ട വസ്തുക്കളുടെ എല്ലാ ഇംഗ്ലീഷിൽ പേരുകൾ പറയുക നിങ്ങളുടെ കഴിവുകൾ വർദ്ധിപ്പിക്കും 


Vocabularies


1-Vicious(വീഷ്യസ്)- അപകടകരമായ 

2-Limbs- കൈകാലുകൾ 

3-Paralyse- തളരുക 

4-Quagmire(ക്വാഗ്മെയർ)- ചതുപ്പു നിലം 

5-Agony(അഗണി)- യാതന

Post a Comment

0Comments
Post a Comment (0)