Episode -13
ഇംഗ്ലീഷ് പഠനം വളരെ ഈസിയായി
⛔ module 13: നമുക്ക് ദൈനംദിനം ആവശ്യമുള്ള ഇംഗ്ലീഷ് വാചകങ്ങൾ. ഈ വീഡിയോ പല ആവർത്തി കേട്ടുനോക്കൂ.. ഇംഗ്ലീഷ് താനേവരും. എല്ലാവർക്കും ഇംഗ്ലീഷ് സംസാരിക്കാനുള്ള ശരിയായ ലളിതമായ വഴി.
നിങ്ങൾ ചെയ്യേണ്ടത്?
മുകളിലെ ലെസനിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശാന്തമായിരുന്ന് പൂർണ്ണ മനസ്സോടെ ഈ ലെസ്സൺ കുറഞ്ഞത് 3 പ്രാവശ്യം പൂർണ്ണമായും വായിക്കുക. ലസ്സണിലെ ആശയങ്ങൾ നിങ്ങൾ നന്നായി മനസ്സിലാക്കേണ്ടത് വരാനിരിക്കുന്ന പ്രാക്ടീസുകൾക്ക് അത്യാവിശ്യമാണ്. അതിനാലാണ് കുറഞ്ഞത് 3 പ്രാവശ്യമെങ്കിലും പൂർണ്ണമായും കാണാൻ പറയുന്നത്.
ഈ ഗ്രൂപ്പിൽ നൽകുന്ന നിർദ്ദേശങ്ങൾ പിന്തുടരുകയും ലസ്സണുകൾ കൃത്യമായും പ്രാക്ടീസും ചെയ്യുന്നവർക്ക് ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ സാധിക്കും
ഈ പ്രോഗ്രാമിലൂടെ നിങ്ങൾക്ക് ഇംഗ്ലീഷിൽ അനായാസം സംസാരിക്കാൻ ആകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്,ഇംഗ്ലീഷ് പഠിക്കാൻ അത്യാവശ്യം vocabulary ഉണ്ടായിരിക്കൽ അത്യാവശ്യമാണ് ഈ പ്രാക്ടീസ് ഒപ്പം തന്നെ നമുക്ക് ഓരോ ദിവസവും കുറച്ച് വാക്കുകളും പഠിക്കാം
വാക്കുകൾ പഠിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ടത് ഓരോ വാക്കുകളും പഠിച്ചു അതൊരു sentence പ്രയോഗിക്കുക അങ്ങനെ വെവ്വേറെ ഉദാഹരണങ്ങൾ മാറ്റി നിരന്തരം പിന്തുടരുക