https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

കുഫോസിൽ ഒഴിവുകൾ-2021

RIGTHT WAY
0 minute read
0

 കുഫോസിൽ ഒഴിവുകൾ

കുഫോസിൽ ഒഴിവുകൾ-2021


കേരള ഫിഷറീസ് സമുദ്രപഠന സർവ കലാശാലയിൽ (കുഫോസ്) വിവിധ ഗവേഷണ പദ്ധതികളിലുള്ള ഒഴിവു കൾ നികത്തനായി വാക്ക് ഇന്റർവ്യൂ നടത്തുന്നു. പണ്ഡിറ്റ് കറുപ്പൻ ചെയ റിൽ റിസർച്ച് അസോസിയേറ്റിന്റെ ര ണ്ട് ഒഴിവുകളും അക്വേറിയം ചെടിക ളുടെ ഗവേഷണ പദ്ധതിയിൽ ടെക്നി ക്കൽ കൺസൾട്ടന്റിന്റെ ഒരൊഴിവുമാ ണ് ഉള്ളത്.

ഇക്കണോമിക്സിലോ മാനേജ്മെ നിലോ മാസ്റ്റർ ബിരുദവും ഫിഷറീസുമായി ബന്ധപ്പെട്ട ഗവേഷണ ത്തിൽ രണ്ട് വർഷത്തെ പരിചയും ഉള്ളവരെ റിസർച്ച് അസോസി യേറ്റ് തസ്തികയിലേക്ക് പരിഗണിക്കും. ബോട്ടണിയിലോ അനുബ വിഷയങ്ങളിലോ ബിരുദം നേടിയ ശേഷം അക്വേറിയം ചെടിക ളുടെ ഗവേഷണത്തിൽ 15 വർഷത്തെ പരിചയമാണ് ടെക്നികൾ ക ൺസൾട്ടന്റിന് വേണ്ടത്. റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്കു ള്ള ഇന്റർവ്യൂ 24ന് രാവിലെ 10.30 നും ടെക്നികൽ കൺസൾട്ടന്റി ൻ ഇന്റർവ്യൂ 25ന് രാവിലെ 10.30 നും നടക്കും.

Post a Comment

0Comments
Post a Comment (0)