https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

ടൂറിസം മേഖലയിലെ പഠന സാധ്യതകൾ

RIGTHT WAY
1 minute read
0

ടൂറിസം മേഖലയിലെ പഠന സാധ്യതകൾ


ഇന്ന്വിനോദസഞ്ചാര മേഖലയിൽ ഏറെ ജോലി സാധ്യ തയുള്ള കോഴ്സുകളുണ്ട്. പ്ല ഹ്യുമാനിറ്റിസിനുശേ ഷം ട്രാവൽ ആൻഡ് ടൂറിസം ബിരുദം എടുത്തിരിക്ക ണം. ഈ കോഴ്സരിക്കാൻ കേരളത്തിലും പുറത്തും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.

ട്രാവൽ ആൻഡ് ടൂറിസം ബിരുദതല പ്രോഗ്രാമുക വിനോദസഞ്ചാര, യാത്രാ മേഖലകളിലെ പ്രവർത്ത നങ്ങൾ പരിചയപ്പെടുത്താനും ആ മേഖലകളിൽ ജോ ലിചെയ്യാൻ വേണ്ട അറിവും നൈപുണികളും രൂപപ്പെ ടുത്താനും ലക്ഷ്യമിടുന്നു. 

ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ ബിരുദ പഠന ത്തിനുള്ള മുൻനിര സ്ഥാപനമാണ് കേന്ദ്ര ടൂറിസം മന്ത്രാ ലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറി സം ആൻഡ് ട്രാവൽ മാനേജ്മെന്റ് (ഐ.ഐ.ടി.ടി.എം. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗ്വാളിയർ, ഭുവനേശ്വർ നോയിഡ, എന്നീ കേന്ദ്രങ്ങളിൽ പ്പ കഴിഞ്ഞവർക്ക് മൂന്നു വർഷത്തെ ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ. ടൂറിസം ആൻഡ് ട്രാവൽ പ്രോഗ്രാം, മധ്യപ ദേശഅമരകക്കിലെ ഇന്ദിരാഗാന്ധി നാഷനൽ ബൽ യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് നടത്തുന്നുണ്ട്. പ്രാധാനപരീക്ഷ വഴിയാണ് അഡ്മിഷൻ,



കേരളത്തിൽ

കണ്ണൂർ സർവകലാശാല ബാച്ചിലർ ഓഫ് റിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്കോഴിക്കോട് സർവകലാശാല ബാച്ചിലർ ഓ ഫ്രാവൽ ആൻഡറിസം ആന്ധ്രാപ്രദേശ് കേന്ദ്ര സർവകലാശാല - ബി.


മഹാത്മാഗാന്ധി സർവകലാശാല ബി.കോം മോഡൽ | ട്രാവൽ ആൻഡ് ടൂറിസം, ബാ ചിലർ ഓറിസം ആൻഡ് ട്രാവൽ മാനേജ്

കേരള സർവകലാശാല ബി.കോം (ഇലക്ടീവ്)


തൊഴിൽ സാധ്യതകൾ

യോഗ്യതയ്ക്കനുസരിച്ച് ട്രാവൽ, ടൂറിസം, ഹോ സ്പിറ്റാലിറ്റി മേഖലയുമായി ബന്ധപ്പെട്ട് തൊഴിലവ സരങ്ങൾ നിരവധി  ഉണ്ട്

ഹോട്ടലുകൾ, റിസോർട്ടുകൾ, തീം പാർക്കുകൾ, ഈവന്റ് മാനേജമെന്റ്, ടൂർ ഗൈഡിങ്, ടൂർ ഓപ റേറ്റിങ് ഏജൻസികൾ, എയർപോർട്ട് ഗ്രൗണ്ട് ഡ്യൂട്ടി, ട്രാവൽ ബി.പി.ഒ. എം.ഐ.സി.ഇ. (മീറ്റിങ്സ്, ഇൻ സൻടീവ്സ്, കോൺഫറൻസസ് ആൻഡ് എക്സിബി ഷൻസ് സെന്റ് ട്രാവൽ ഏജൻസി തുടങ്ങിയ മേ ഖലകളിൽ തൊഴിൽ ലഭിക്കാം.

സ്വന്തമായി തൊഴിൽ കണ്ടെത്താനും പഠനം സഹായകരമായിരിക്കും. ട്രാവൽ സെയിൽസ് ഏജന്റ്, എക്സിക്യൂട്ടീവ് വൽ കൺസൽട്ടന്റ് ടൂർ എക്സിക്യുട്ടീവ് ട്രാവൽ ഏ ൽ സ്പെഷലിസ്റ്റ്, റിസർവേഷൻസ് കൺസൽട്ടന്റ് എക്സിക്യുട്ടീവ് കാറ്റലോഗ് മാനേജ ർ, ട്രാവൽ അഗ്രഗേറ്റർ, ടെലികോളർ, ടിക്കറ്റിങ് എ ക്സിക്യൂട്ടിവ്, വിസ കൺസൽട്ടന്റ് തുടങ്ങിയവ ലഭി ക്കാവുന്ന ചില ജോലികളാണ്.


Post a Comment

0Comments
Post a Comment (0)