https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

ഐ.എം.എഫിൽ യൂത്ത് ഫെലോഷിപ്പ്,-2021

RIGTHT WAY
0 minute read
0

 ഐ.എം.എഫിൽ യൂത്ത് ഫെലോഷിപ്പിന് അവസരം 


ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐ. എം.എഫ്) പ്രവർത്തനങ്ങൾ നേരിട്ട് മനസി ലാക്കാനും കാലാവസ്ഥാ വ്യതിയാനം, അ സമത്വം, ഇൻക്ലൂസിവ് ഗ്രോത്ത്, ഡിജിറ്റൽ സമ്പദ് വ്യവസ്ഥ തുടങ്ങിയ ആഗോള പ്രാ ധാന്യമുള്ള വിഷയങ്ങളിൽ ബന്ധപ്പെട്ട മേ ഖലയിലെ വിദഗ്ധരുമായി ആശയവിനിമയം നടത്താനും യുവാക്കൾക്ക് അവസരം.

ആർക്കൊക്കെ അപേക്ഷിക്കാം? യോഗ്യതകൾ?

ഇന്റർനാഷണൽ റിലേഷൻസ് ഡെവ ലപ്മെന്റ്, കമ്മ്യൂണിക്കേഷൻസ്, ജേണലി സം, ഇക്കണോമിക്സ് ബന്ധപ്പെട്ട മേഖല കളിലൊന്നിൽ ബിരുദമുള്ളവർ, ഇപ്പോ ൾ പഠിക്കുന്നവർ എന്നിവർക്ക് അപേക്ഷി ക്കാം. സ്വയം സംരംഭക സ്റ്റാർട്ടപ്പ് പ്രവർ ത്തനങ്ങൾ, കണ്ടന്റ് ക്രിയേഷൻ (ബ്ലോഗേ ഴ്സ്, വ്ളോഗേഴ്സ്), സ്വതന്ത്ര മാധ്യമ സം ഘങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനം, ജേണലിസം എന്നിവയിലൊന്നിൽ കരുത്ത്ഉ ണ്ടായിരിക്കണം.


കാലാവസ്ഥാ വ്യതിയാനം, അസമത്വം, ഡിജിറ്റൽ സ മ്പദ് വ്യവസ്ഥ ഉൾപെടെ ഇന്റ ർനാഷണൽ സ്റ്റഡീസ് ബേസി ഇക്കണോമിക്സ് ഡെവല പ്മെന്റ് മേഖലകളിൽ അറിവുണ്ടാകണം. ഇംഗ്ലിഷിലെ അടി സ്ഥാനജ്ഞാനം വേണം.

Post a Comment

0Comments
Post a Comment (0)