Episode 14
⛔ module 14:നമുക്ക് ദൈനംദിനം ആവശ്യമുള്ള ഇംഗ്ലീഷ് വാചകങ്ങൾ. ഈ വീഡിയോ പല ആവർത്തി കേട്ടുനോക്കൂ.. ഇംഗ്ലീഷ് താനേവരും. എല്ലാവർക്കും ഇംഗ്ലീഷ് സംസാരിക്കാനുള്ള ശരിയായ ലളിതമായ വഴി.
ഇവിടെ എങ്ങനെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാം എങ്ങനെ ഇംഗ്ലീഷിൽ ഫ്ലൂവെന്റായി സംസാരിക്കാ എങ്ങനെ ഇംഗ്ലീഷിൽ പ്രഫഷണൽ സ്റ്റൈലിൽ എഴുതാം എന്നൊക്കെ നിങ്ങൾക്ക് മനസ്സിലാക്കാൻ സാദിക്കും നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം താഴെ തരുന്ന ഓരോ ലെസ്സൊനുകളും കൃത്യമായി പിന്തുടരുക കൃത്യമായി പ്രാക്ടീസ് ചെയ്യുക,ആദ്യമായി നാം മനസ്സിലാക്കേണ്ടത് ഇംഗ്ലീഷ് എന്താണ് എന്നതാണ്, അതേ ഇംഗ്ലീഷ് ഒരു ഭാഷയാണ്, ഇനി നാം ആലോചിക്കുക നമുക്ക് എത്ര ഭാഷ അറിയാം എത്ര ഭാഷയിൽ സംസാരിക്കാൻ അറിയാം എന്നതാണ് അതേ നമുക്ക് മലയാളം നന്നായി വായിക്കാനും എഴുതിപിടിപ്പിക്കാനും സംസാരിക്കാനും അറിയാം അതെങ്ങനെ സാധിച്ചു ആദ്യമായി നാം മനസ്സിലാക്കേണ്ടത് ഇംഗ്ലീഷ് എനിക്ക് നിഷ്പ്രയാസം പഠിക്കാൻ സാധിക്കും എന്ന മനസ്സ് എടുക്കണം ഉറപ്പായും ഞാൻ ഇംഗ്ലീഷ് പഠിക്കും എന്ന നിലയിൽ നാം ഓരോ moduls വായിച്ച് മനസ്സിലാക്കണം നിരന്തരമായ കുറച്ചു ദിവസത്തെ പ്രാക്ടീസിലൂടെ നമുക്ക് ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുന്നതാണ്
അപ്പോൾ നമുക്ക് ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങാം താഴെയുള്ള മൊഡ്യൂളുകൾ ആത്മാർത്ഥതയോടെ വായിക്കുക
പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശാന്തമായിരുന്ന് പൂർണ്ണ മനസ്സോടെ ഈ ലെസ്സൺ കുറഞ്ഞത് 3 പ്രാവശ്യം പൂർണ്ണമായും വായിക്കുക. ലസ്സണിലെ ആശയങ്ങൾ നിങ്ങൾ നന്നായി മനസ്സിലാക്കേണ്ടത് ഇതിൽ വരാനിരിക്കുന്ന പ്രാക്ടീസുകൾക്ക് അത്യാവിശ്യമാണ്. അതിനാലാണ് കുറഞ്ഞത് 3 പ്രാവശ്യമെങ്കിലും പൂർണ്ണമായും കാണാൻ പറയുന്നത്.
ഈ പ്രോഗ്രാമിലെ ടിപ്സ് ലസ്സണുകളിൽ ഞാൻ നൽകുന്ന ആശയങ്ങൾ പൂർണ്ണമായും ഉൾക്കൊള്ളുകയും, പ്രാക്ടിക്കൽ ലസ്സണുകളിൽ ഞാൻ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായും പിന്തുടർന്ന് പ്രാക്ടീസുകൾ ചെയ്യുകയും ചെയ്താൽ ഈസിയായി ഇംഗ്ലീഷിൽ സംസാരിക്കാനാകുന്ന ഘട്ടത്തിൽ പടിപടിയായി നിങ്ങൾക്ക് എത്താവുന്നതാണ്.
നൽകുന്ന നിർദ്ദേശങ്ങൾ പിന്തുടരുകയും ലസ്സണുകൾ കൃത്യമായും പ്രാക്ടീസും ചെയ്യുന്നവർക്ക് ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ സാധിക്കും