Episode -10
⛔ module 10: ദൈനംദിനം ആവശ്യമുള്ള ലളിതമായ ഇംഗ്ലീഷ് വാചകങ്ങളാണ് ഈ ലസ്സണിൽ, നന്നായി മനസ്സിലാകുന്നതുവരെ പല ആവർത്തി കാണുക
അദ്യം കേൾക്കുമ്പോൾ എല്ലാ വാക്കുകളും പ്രയോഗങ്ങളും എല്ലാവർക്കും മനസ്സിലാക്കണമെന്നില്ല. എന്നാൽ തുടർച്ചയായി ഈ വീഡിയോകൾ കണ്ടാൽ, കേട്ടാൽ ആ പ്രശ്‍നം പരിഹരിക്കാവുന്നതാണ്.
ഈ ലസ്സണിലെപോലെ നിങ്ങൾക്കും പടിപടിയായി ഇംഗ്ലീഷിൽ സംസാരിക്കാനാകും. അതിന് നിങ്ങളെ പ്രാപ്തമാക്കുന്ന ലസ്സണുകൾ ഒന്നൊന്നായി വരും ദിവസങ്ങളിൽ നടക്കും .
മുകളിലെ ലെസനിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശാന്തമായിരുന്ന് പൂർണ്ണ മനസ്സോടെ ഈ ലെസ്സൺ കുറഞ്ഞത് 3 പ്രാവശ്യം പൂർണ്ണമായും വായിക്കുക. ലസ്സണിലെ ആശയങ്ങൾ നിങ്ങൾ നന്നായി മനസ്സിലാക്കേണ്ടത് ഇതിൽ വരാനിരിക്കുന്ന പ്രാക്ടീസുകൾക്ക് അത്യാവിശ്യമാണ്. അതിനാലാണ് കുറഞ്ഞത് 3 പ്രാവശ്യമെങ്കിലും പൂർണ്ണമായും കാണാൻ പറയുന്നത്.
1. ഈ പ്രോഗ്രാമിലെ ടിപ്സ് ലസ്സണുകളിൽ ഞാൻ നൽകുന്ന ആശയങ്ങൾ പൂർണ്ണമായും ഉൾക്കൊള്ളുകയും, പ്രാക്ടിക്കൽ ലസ്സണുകളിൽ ഞാൻ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായും പിന്തുടർന്ന് പ്രാക്ടീസുകൾ ചെയ്യുകയും ചെയ്താൽ ഈസിയായി ഇംഗ്ലീഷിൽ സംസാരിക്കാനാകുന്ന ഘട്ടത്തിൽ പടിപടിയായി നിങ്ങൾക്ക് എത്താവുന്നതാണ്.
3. ഈ ഗ്രൂപ്പിൽ നൽകുന്ന നിർദ്ദേശങ്ങൾ പിന്തുടരുകയും ലസ്സണുകൾ കൃത്യമായും പ്രാക്ടീസും ചെയ്യുന്നവർക്ക് ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ സാധിക്കും
ഈ പ്രോഗ്രാമിലൂടെ നിങ്ങൾക്ക് ഇംഗ്ലീഷിൽ അനായാസം സംസാരിക്കാൻ ആകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്,
ഇംഗ്ലീഷ് പഠിക്കാൻ അത്യാവശ്യം vocabulary ഉണ്ടായിരിക്കൽ അത്യാവശ്യമാണ് വാക്കുകൾ പഠിക്കുമ്പോൾ നാം ഓരോ വാക്കുകളും പഠിച്ചു അതൊരു sentence പ്രയോഗിക്കുക അങ്ങനെ വെവ്വേറെ ഉദാഹരണങ്ങൾ മാറ്റി നിരന്തരം പിന്തുടരുക