Episode -7
ഇംഗ്ലീഷ് പഠനം വളരെ ഈസിയായി
⛔ module : അറിയാവുന്ന വാക്കുകൾ വാ തുറന്ന് പറഞ്ഞുകൊണ്ട് ഒറ്റവാക്കുകൾ ഇംഗ്ലീഷിൽ പറയാനുള്ള ശേഷി കൈവരിക്കാനുള്ളതാണ് ഈ ഗെയിംഷോ മോഡൽ പ്രാക്ടിക്കൽ ലസ്സൺ.
ഇപ്പോഴും എല്ലാവരും മനസ്സിലാക്കുന്നത് ഇംഗ്ലീഷ് പഠിക്കുക അല്ലെങ്കിൽ ഇംഗ്ലീഷ് പറയാൻ പഠിക്കുക അല്ലെങ്കിൽ എഴുതാൻ പഠിക്കുക എന്നുള്ളത് വളരെ വലിയ പ്രയാസമുള്ള കാര്യമാണ് എന്നാണ് എന്നാൽ അത് പഠിക്കാൻ തുടങ്ങുന്നതോടെ കൂടി നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റും ഇംഗ്ലീഷ് വളരെ എളുപ്പമുള്ള ഒരു ഭാഷയാണ് നിങ്ങൾ ഒന്നു മനസ്സുവെച്ചാൽ ഒന്ന് ആത്മാർത്ഥതയോടെ കൂടി ഇതിനുവേണ്ടി കുറച്ച് ദിവസം ഇരുന്ന് ഒരാഴ്ചയോ ഇരിക്കേണ്ടി വരികയുള്ളൂ അതോടുകൂടി നിങ്ങൾക്ക് ഇംഗ്ലീഷ് വളരെ നിഷ്പ്രയാസം നിങ്ങളുടെ കൈകളിൽ ഒതുക്കാൻ സാധിക്കും ഇവിടെ ഈ കാര്യങ്ങളിലേക്ക് എല്ലാം ഒരു വഴി തുറന്നു തരുകയാണ് ചെയ്യുന്നത് ഇവിടെ നിങ്ങൾക്ക് ആർക്കും ഇംഗ്ലീഷിൽ വളരെ വേഗത്തിൽ സംസാരിക്കാൻ കഴിയുന്ന ഒരു പരിപാടിയാണ് പറയുന്നത്
Round 1
FIRST LETTER WORD WORD PUZZLE PRACTICE
ഇതാണ് നമ്മുടെ ഫസ്റ്റ് റൗണ്ട് ഇത് ഇംഗ്ലീഷ് വൊക്കാബുലറി മെച്ചപ്പെടുത്താൻ റൗണ്ടാണ് നിറമുള്ള നിങ്ങൾക്ക് രണ്ടുകൂട്ടർക്കും സഹായകമാകും അഥവാ ഇംഗ്ലീഷ് തീരെ അറിയാത്തവർക്കും രണ്ടാമത്തെ ഇംഗ്ലീഷിൽ വാക്കുകൾ കുറച്ച് എല്ലാം അറിയാം പക്ഷേ സംസാരിക്കാൻ അറിയില്ല ഇവർക്കെല്ലാം ഉള്ള ഒരു പരിഹാരമാണ് ഈ റൗണ്ട് മൂന്ന് ഇംഗ്ലീഷിൽ സംസാരിക്കാൻ അറിയാം പക്ഷേ അവർക്ക് ഇംഗ്ലീഷിൽ സംസാരിക്കുന്നതിൽ വേഗതയില്ല അവരെയും ഏറെ സഹായിക്കും
നിങ്ങൾ ചെയ്യേണ്ടത് എന്താണെന്നുവെച്ചാൽ ഇംഗ്ലീഷിൽ ആകെയുള്ള 26 വാക്കുകളാണ് 26 വാക്കുകളും നാമിവിടെ പറയും ഓരോ വാക്കുകൾക്കും നിങ്ങൾ 10 സെക്കൻഡ് വെച്ച് അതിനുള്ളിൽ അഞ്ച് വാക്കുകളും മിനിമം പറയുക അപ്പോൾ നമുക്ക് തുടങ്ങാം
Five words game
A (say 5 words starting with letter A)
*Like apple, apply, appreciation, angle, area *
B (say 5 words starting with letter B)
C (say 5 words starting with letter c)
D (say 5 words starting with letter d)
E (say 5 words starting with letter e)
F(say 5 words starting with letter f)
G(say 5 words starting with letter g)
H(say 5 words starting with letter h)
I(say 5 words starting with letter i)
J(say 5 words starting with letter j)
K(say 5 words starting with letter k)
L(say 5 words starting with letter l)
M(say 5 words starting with letter m)
N(say 5 words starting with letter n)
O(say 5 words starting with letter o)
P(say 5 words starting with letter p)
Q(say 5 words starting with letter q)
R(say 5 words starting with letter r)
S(say 5 words starting with letter s)
T(say 5 words starting with letter t)
U(say 5 words starting with letter u)
V(say 5 words starting with letter v)
W(say 5 words starting with letter w)
X(say 5 words starting with letter x)
Y(say 5 words starting with letter y)
Z(say 5 words starting with letter z)
A യിൽ പറഞ്ഞതുപോലെ തന്നെ നിങ്ങൾ 5 വാക്കുകൾ നിങ്ങൾ സ്വയം ഉണ്ടാക്കി കൊണ്ട് പറയുക അതുകൊണ്ട് ഞാൻ നിങ്ങൾക്ക് 26×5=130 വാക്കുകൾ ഇപ്പോൾ തന്നെ പറഞ്ഞു പഠിക്കാൻ സാധിക്കുന്നതാണ്
Round 2
ഇവിടെ നിങ്ങൾ ചെയ്യേണ്ടത് മുകളിൽ പറഞ്ഞതുപോലെ തന്നെ ഓരോ അക്ഷരം കൊണ്ട് പത്ത് വാക്കുകൾ പറയുക അപ്പോൾ നമ്മൾക്ക് ആരംഭിക്കാം
Ten words game
A (say 10 words starting with letter A)
B (say 10 words starting with letter B)
C (say 10 words starting with letter c)
D (say 10 words starting with letter d)
E (say 10words starting with letter e)
F(say 10words starting with letter f)
G(say 10words starting with letter g)
H(say 10words starting with letter h)
I(say 10words starting with letter i)
J(say 10 words starting with letter j)
K(say 10 words starting with letter k)
L(say 10words starting with letter l)
M(say 10 words starting with letter m)
N(say 10 words starting with letter n)
O(say 10 words starting with letter o)
P(say 10words starting with letter p)
Q(say 10words starting with letter q)
R(say 10 words starting with letter r)
S(say 10 words starting with letter s)
T(say 10 words starting with letter t)
U(say 10 words starting with letter u)
V(say 10words starting with letter v)
W(say 10 words starting with letter w)
X(say 10 words starting with letter x)
Y(say 10 words starting with letter y)
Z(say 10 words starting with letter z)
പോയി നിങ്ങൾക്ക് ആകപ്പാടെ 26*10=210 വാക്കുകളും പഠിക്കാൻ സാധിച്ചു ഇതുപോലെ എന്നെ നിങ്ങൾ പരസ്പരം പറഞ്ഞു കൊണ്ടിരിക്കുക നിങ്ങളുടെ സുഹൃത്തുക്കളുമായും സഹപാഠികളുമായി നിങ്ങൾ ഇംഗ്ലീഷിൽ ഇതുപോലെ വാക്കുകൾ പറയുക അങ്ങനെ പടിപടിയായി നിങ്ങൾക്ക് ഇംഗ്ലീഷ് വേഗത്തിൽ സംസാരിക്കാൻ സാധിക്കുന്നതാണ്
മുകളിലെ ലെസനിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശാന്തമായിരുന്ന് പൂർണ്ണ മനസ്സോടെ ഈ ലെസ്സൺ കുറഞ്ഞത് 3 പ്രാവശ്യം പൂർണ്ണമായും വായിക്കുക. ലസ്സണിലെ ആശയങ്ങൾ നിങ്ങൾ നന്നായി മനസ്സിലാക്കേണ്ടത് ഇതിൽ വരാനിരിക്കുന്ന പ്രാക്ടീസുകൾക്ക് അത്യാവിശ്യമാണ്. അതിനാലാണ് കുറഞ്ഞത് 3 പ്രാവശ്യമെങ്കിലും പൂർണ്ണമായും കാണാൻ പറയുന്നത്.
Vocabularies
1-Steal -മോഷ്ടിക്കുക
2-bear- സഹിക്കുക
3-muster up- ഒരുമിച്ചു കൂട്ടുക
4-plunge- കുതിക്കുക
5-scold - ചീത്തവിളിക്കുക