https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

Spoken English malayalam for free episode -9

RIGTHT WAY
0

 Episode -9


ഇംഗ്ലീഷ് പഠനം വളരെ ഈസിയായി 



⛔ module 9: ഏത്  ഭാഷയിലും ആദ്യം സംസാരം തുടങ്ങേണ്ടത് ഒറ്റ വാക്കുകൾ പറഞ്ഞുകൊണ്ടാണ്. ഇത്തരം പരിശീലനങ്ങൾ തുടർച്ചായി ചെയ്യുമ്പോഴാണ് വാക്കുകളും വാചകങ്ങളും ഒഴുക്കോടെ സംസാരിക്കാനുള്ള ശേഷി (ഫ്ലുവൻസി) കൈവരുക. 



 കഴിഞ്ഞ ഓരോ രചനകളിലും നാം ഒരുപാട് ഇംഗ്ലീഷ് ഭാഷ പഠിക്കാനുള്ള ടിപ്സുകൾ പഠിച്ചു ഇന്നിവിടെ ഇംഗ്ലീഷ് വാക്കുകൾ പറഞ്ഞു കൊണ്ട് പഠിക്കുകയാണ് ഈ മൊഡ്യൂളിൽ പറയുന്നത്


Round 1

DEVELOPING VOCABULARY in different categories

 ഇവിടെ ഞാൻ ചെയ്യുന്നത് ഒരു കാറ്റഗറി കളുടെ പേര് പറഞ്ഞ ആ കാറ്റഗറിയിലുള്ള ഇംഗ്ലീഷ് വാക്കുകൾ പറയുക എന്നതാണ് അതുകൊണ്ട് ഓരോ കാറ്റഗറിയിലെ പറഞ്ഞതിനുശേഷം അതിലെ കുറച്ചു പേരുകൾ പറയുക ഓരോ കാറ്റഗറിയിലും അഞ്ച് പേരുകൾ പറയണം

Category 1 say name of five fruits

Eg. Mango. Apple

 Category 2 say name of five vegetables

 Categoryofsay name of five machinery

 Category 4 say name of five jobs

 Category five say name of five tools

 Category 6 say name of five animals

Category 7 say name of five Hobbies

Category 8  say name of five food

Category 9 say name of five flowers

Category 10 say Name of five countries

Round 2

 റൗണ്ട് മുന്നില് പോലെ തന്നെ ഇവിടെയും ഇംഗ്ലീഷ് വാക്കുകൾ പറയുകയാണ് ചെയ്യേണ്ടത് നേരത്തെ ചെയ്തത് പോലെ തന്നെ ഓരോ കാറ്റഗറിയിലും 5 വാക്കുകൾ പകരം പത്ത് വാക്കുകൾ പറഞ്ഞുകൊണ്ട് പൂർത്തിയാക്കുക 

Category 1 say name of 10 fruits


Eg. Mango. Apple


 Category 2 say name of 10 vegetables


 Categoryofsay name of 10 machinery


 Category 4 say name of 10 jobs


 Category five say name of 10 tools


 Category 6 say name of 10 animals


Category 7 say name of 10 Hobbies


Category 8 say name of 10 food


Category 9 say name of 10 flowers


Category 10 say Name of 10 countries


 പോലെ നിങ്ങൾ റൗണ്ട്-3 സ്വയം ചെയ്യുക 10 വാക്കുകൾക്ക്  പ കരം 20 വാക്കുകൾ ഉപയോഗിച്ചുകൊണ്ട് റൗണ്ട് ഇത്രയും കംപ്ലീറ്റ് ചെയ്യുക അത് പോലെ തന്നെ വ്യത്യസ്ത കാറ്റഗറികൾ ഉപയോഗിക്കുക അങ്ങനെ ഓരോ കാറ്റഗറി കുറിച്ച് പറയുമ്പോഴും ഈ വാക്കുകൾ പെട്ടെന്ന് നമുക്ക് കിട്ടാൻ ഇത് സഹായിക്കും ഇനി എന്താ ചെയ്യേണ്ടത്

 ലെസനിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശാന്തമായിരുന്ന് പൂർണ്ണ മനസ്സോടെ ഈ ലെസ്സൺ കുറഞ്ഞത് 3 പ്രാവശ്യം പൂർണ്ണമായും വായിക്കുക. ലസ്സണിലെ ആശയങ്ങൾ നിങ്ങൾ നന്നായി മനസ്സിലാക്കേണ്ടത് അതിനാലാണ് കുറഞ്ഞത് 3 പ്രാവശ്യമെങ്കിലും പൂർണ്ണമായും കാണാൻ പറയുന്നത്.



വൊക്കേബുലറീസ്

1-Misery(മിസറി)- കഷ്ടപ്പാട് 
2-Acquire(അക്വയർ)- നേടുക 
3-Allied(അല്ലൈഡ്)- അനുബന്ധമായി 
4-Merely(മിയർലി)-തീരെ 
5-Dominant-ആധിപത്യം 


Post a Comment

0Comments
Post a Comment (0)